:ഗാന്ധിജിയുടെ ഓർമകൾപോലും ഭരണത്തിലിരിക്കുന്നവരെ ഭയപ്പെടുത്തുകയാണ്. ഗാന്ധിജിയെ തിരസ്കരിച്ച് ഗോഡ്‌സെയെ ആരാധിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. ഒരുകാലത്ത് കമ്യൂണിസ്റ്റുകാർ മഹാത്മജിയെ വാർധയിലെ കള്ളൻ എന്നാണ് വിളിച്ചിരുന്നത്. ആർ.എസ്.എസുകാരും കമ്യൂണി
സ്റ്റുകാരും ഒരുപോലെ എതിർത്തിട്ടും ഗാന്ധിജിയുടെ ചിന്തകൾ ഇന്നും രാജ്യത്ത് അലയടിക്കുകയാണ്.