ഗാന്ധിജി അപൂര്‍വ്വ ചിത്രങ്ങള്‍
861577.jpg

നാഷ്ണല്‍ ഗാന്ധി മ്യൂസിയത്തിലെ ഒരു അപൂര്‍വ്വ ചിത്രം 

 

151154.jpg

 ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്‌റുവും 

 

155674.jpg

വല്ലഭായ് പാട്ടേലിനോടൊപ്പം  മഹാത്മാ ഗാന്ധി 

 

140257.jpg

രവീന്ദ്ര നാഥ ടാഗോറിനോടൊപ്പം മഹാത്മാഗാന്ധി 

 

740977.jpg

 മൗണ്ട് ബാറ്റണ്‍ പ്രഭുവും എഡ്വിന പ്രഭ്വിയും മഹാത്മാ ഗാന്ധിയോടൊപ്പം

 

153109.jpg

 മുഹമ്മദലി ജിന്നയും മഹാത്മാഗാന്ധിയും 

 

789318.jpg

 ചലച്ചിത്രകാരന്‍  ആനന്ദ് പട്‌വര്‍ത്തന്‍  മഹാത്മാഗാന്ധിയോടൊപ്പം

 

151314.jpg

1931 ല്‍ ഗാന്ധിജിയുടെ ഒരു പ്രസംഗത്തില്‍ നിന്ന് 

 

740978.jpg

 ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി ഗാന്ധി നടത്തിയ ചരിത്ര പ്രസിദ്ധമായ ദണ്ഡിയാത്രയില്‍ നിന്ന്. 1930ല്‍ പകര്‍ത്തിയ ചിത്രം 

 

810847.jpg

ഡോ. എസ്. രാധാകൃഷ്ണനും മഹാത്മാ ഗാന്ധിയും

 

949589.jpg

സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ് കോര്‍ണല്യൂസ് കുമാരപ്പ ഗാന്ധിജിയോടൊപ്പം

 

821168.jpg

 മഹാത്മാഗാന്ധിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍

 

910978.jpg

ഡര്‍ബനിലെ ഗ്രേവൈയില്‍ ക്രിക്കറ്റ് ക്ലബ്ബിലെ ഗാന്ധിയുടെ ഒരു അപൂര്‍വ്വ ഫോട്ടോ. ഫോട്ടോ: പി.ടി.ഐ

 

746141.jpg

 പ്രസിദ്ധമായ ഗാന്ധി തൊപ്പി ധരിച്ച് മഹാത്മാഗാന്ധി

 

115258.jpg
ഗാന്ധിജി അപൂര്‍വ്വ ചിത്രങ്ങള്‍
More from this section