കാലം ഒഴുകിയപ്പോള്‍ തെളിഞ്ഞ കാഴ്ച്ചകള്‍; ഉണ്ണികൃഷ്ണന്റെ കാര്‍ട്ടൂണ്‍ പരമ്പര'സബ് കോ സന്‍മതി'

ഗാന്ധിജിയുടെ ജീവിതം ഒരു  ദേശത്തിന്റെ കഥയാണ്. അധിനിവേശവും പോരാട്ടവും സ്വാതന്ത്ര്യസ്വപ്നങ്ങളും ഇഴചേര്‍ന്ന  കാലം. തുടര്‍ന്നിങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ എന്തെല്ലാം വേഷപ്പകര്‍ച്ചകള്‍..സ്വാതന്ത്ര്യത്തിനും  ആദര്‍ശത്തിനും  പുതിയ അര്‍ത്ഥങ്ങള്‍.
വരകളിലൂടെ പുതുമയാര്‍ന്ന ഒരു ഭാരതപര്യടനം. ഇന്നു മുതല്‍ കാട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന പരമ്പര ''സബ് കോ സന്മതി'

 

Cartoons
PhotoGallery
1-gandhiji.jpg
PhotoGallery
gandhiji2.jpg
PhotoGallery
gandhiji4.jpg
PhotoGallery
gandhiji5.jpg
PhotoGallery
gandhiji3.jpg
PhotoGallery
gandhiji7.jpg
PhotoGallery
2
PhotoGallery
1
PhotoGallery
gandhi.jpg
PhotoGallery
gandhi88.jpg
PhotoGallery
More from this section