FOLLOW US ON
DOWNLOAD
Unalike Gandhi
Cartoon Series
ഗാന്ധി നിത്യസാക്ഷി
പുതുച്ചേരി ബീച്ചിലെ ദീപാലംകൃതമായ ഗാന്ധി പ്രതിമ. ഫോട്ടോ: അജിത് ശങ്കരൻ.
ഉയരട്ടെ വാനോളം .... തൃപ്പുണിത്തുറയിലെ പൂണിത്തുറ ഗാന്ധിസ്ക്വയറിലെ ഗാന്ധിജിയുടെ പ്രതിമ നീലാകാശത്തിന്റെ പശ്ചാത്തലത്തില്‍.. ഫോട്ടോ: ടി.കെ പ്രദീപ് കുമാര്‍
എല്ലാം കണ്ട്, മൂകസാക്ഷിയായി... പാര്‍ലമെന്റിന് മുന്നിലെ ഗാന്ധിപ്രതിമ. ഫോട്ടോ: പിജി ഉണ്ണികൃഷ്ണന്
ദേ ഗാന്ധിജി ...തൃശ്ശൂര്‍ നഗരത്തിലെ നെഹ്റു പാര്‍ക്കിലെ കുളത്തില്‍ പ്രതിഫലിച്ച ഗാന്ധി പ്രതിമ സഹോദരന് കാട്ടികൊടുക്കുന്ന കുട്ടി (ഫയല്‍ ഫോട്ടാ:ഇവി രാഗേഷ്)
തൃപ്പുണിത്തുറയിലെ പൂണിത്തുറ ഗാന്ധിസ്ക്വയറിലെ ഗാന്ധിജിയുടെ പ്രതിമ ... ഫോട്ടോ: പ്രദീപ് കുമാര്‍
കെ.കെ. രാമചന്ദ്രപുലവർ നടത്തിവരുന്ന തോൽപ്പിക്കൂത്തിലെ ഗാന്ധിക്കൂത്ത്. ഫോട്ടോ: പ്രവീഷ് ഷൊർണ്ണൂർ
കെ.കെ. രാമചന്ദ്രപുലവർ നടത്തിവരുന്ന തോൽപ്പിക്കൂത്തിലെ ഗാന്ധിക്കൂത്ത്.ഫോട്ടോ: പ്രവീഷ് ഷൊർണ്ണൂർ
കൊല്ലം ബീച്ചിലെ കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിലെ കാഴ്ച്ച..ഫോട്ടോ: സി.ആര് ഗിരീഷ്കുമാര്‍
ഗാന്ധി ജയന്തി ദിനത്തില്‍ കൊല്ലം ബീച്ചിലെ ഗാന്ധി പ്രതിമയില്‍ പുഷ്പഹാരമണിയിക്കുന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മ.ഫോട്ടോ: സിആര്‍ ഗിരീഷ് കുമാര്‍
ഗാന്ധിയുടെ 150ാം ജന്മദിനത്തില് മാതൃഭൂമി പത്രത്തിന്റെ പ്രത്യേക പതിപ്പ് വായിക്കുന്ന കുട്ടികള്‍, പാലക്കാട് നിന്നുള്ള ദൃശ്യം. ഫോട്ടോ: അഖില്‍ ഇ.എസ്.
ഡല്‍ഹി തീസ് ജനുവരി മാര്‍ഗിലെ ബിര്‍ളാ ഹൗസില്‍ മഹാത്മാ ഗാന്ധി അവസാനമായി നടന്നു വന്ന കാല്‍പ്പാടുകളും വെടികൊണ്ടുവീണ സ്ഥലവും. ഫോട്ടോ: പിജി ഉണ്ണികൃഷ്ണന്
പിറന്നാള്‍ നിറവില്‍ ....ഗാന്ധി ജയന്തി ദിനത്തില്‍ വിവിധ സംഘടനകള്‍ അണിയിച്ച പുഷ്പ ഹാരവുമായി കോട്ടയം ഗാന്ധി സ്ക്വയറിലെ ഗാന്ധി പ്രതിമ.ഫോട്ടോ:ഇവി രാഗേഷ്
പൊള്ളുന്ന കാലം.. ചൂടില്‍ നാടും നഗരവും ചുട്ടുപൊള്ളുമ്പോള്‍ എറണാകുളം രാജേന്ദ്രമൈതാനിക്ക് മുന്നിലെ മഹാത്മഗാന്ധിയുടെ പ്രതിമ വിണ്ടുകീറിയപ്പോള്‍. ഫോട്ടോ വി.കെ അജി
പാലക്കാട് നിന്നുള്ള കാഴ്ച്ച, ഫോട്ടോ : അഖില്‍ ഇ.എസ്
ഷൊർണ്ണൂർ കെ.വി ആർ ഹൈസ്ക്കൂൾ മുറ്റത്ത് വർഷങ്ങളായി നില നിൽക്കുന്നഗാന്ധി പ്രതിമ ഗാന്ധി ജയന്തി ആഘോഷങ്ങൾക്കായി ഒരുങ്ങിയപ്പോൾ. ഫോട്ടോ: പ്രവീഷ് ഷൊർണ്ണൂർ
ഫോട്ടോ: ശ്രീകേഷ്