മുല്ലപ്പെരിയാറിലെ വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് തമിഴ്നാട് കടുംപിടുത്തം തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധവുമായി മലയാളികള്‍. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഫെയ്സ്ബുക്ക് പേജിലാണ് മലയാളികളുടെ പ്രതിഷേധ കമന്റുകള്‍ കുമിഞ്ഞുകൂടിയിരിക്കുന്നത്. #ShameonYouTamilnaduCm #SaveKerala എന്ന ഹാഷ്ടാഗോടു കൂടിയാണ് കമന്റുകള്‍ നിറഞ്ഞിരിക്കുന്നത്.
തമിഴരെ ഞങ്ങള്‍ ബഹുമാനിക്കുന്നു, പക്ഷേ, തമിഴ്നാട് മുഖ്യമന്ത്രിയെ ഞങ്ങള്‍ തള്ളിക്കളയുന്നുവെന്നും, നിങ്ങള്‍ ഒരിക്കലും നല്ല അയല്ക്കാരനല്ലെന്നും ചിലര്‍ കമന്റ് ചെയ്തിരിക്കുന്നു. ഇതോടൊപ്പം കേരളത്തിലെ ദുരിതത്തിന്റെ ചിത്രങ്ങളും കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: kerala floods 2018; comments against tamilnadu cm edappadi palaniswamy on his facebook page.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..