സ്വകാര്യത മൗലികാവകാശമെന്ന് ചീഫ് ജസ്റ്റീസ്. കേസ് പരിഗണിച്ച ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഈ വിധിയോടെ 1954ലെയും 62ലെയും വിധികള്‍ അസാധുവാകും. ഈ വിധി ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെയും ബാധിക്കും. ഇക്കാര്യത്തില്‍ നിങ്ങള്‍ക്കും പ്രതികരിക്കാം.