ഇസ്ലാമിക തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പരാമര്‍ശം വന്‍ വിവാദത്തിനാണ് തുടക്കമിട്ടത്. പരാമര്‍ശം കഴമ്പുള്ളതോ? അതോ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും ഈ ആശങ്കയിലോ? വായനക്കാര്‍ക്കും പ്രതികരിക്കാം. അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.