ശിരോവസ്ത്രം ശരിയായി ധരിച്ചില്ല; സ്ത്രീകള്‍ക്ക് പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ വിലക്കുമായി ഇറാന്‍


Screengrab

സ്ത്രീകള്‍ പൊതുമണ്ഡലത്തിലേക്ക് എത്തുന്നതിന് നിരവധി വിലക്കുകളുള്ള രാജ്യമാണ് ഇറാന്‍. ഇനി മുതല്‍ സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കേണ്ടെന്നാണ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം ഇറാനില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഐസ്‌ക്രീം കമ്പനിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട മോഡലിന്റെ ശിരോവസ്ത്രം മാറിക്കിടന്നതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. സ്ത്രീകളെ ഈ രീതിയില്‍ അവതരിപ്പിക്കുന്നത് ഇറാന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി

പ്രാദേശിക ഐസ്‌ക്രീം നിര്‍മ്മാതാക്കളായ ഡൊമിനോക്കെതിരെ കേസെടുക്കാനൊരുങ്ങുകയാണ് ഇറാന്‍. ഐസ്‌ക്രീം പരസ്യം സ്ത്രീകളെ അപമാനിക്കുന്നതും പൊതു മര്യാദയെ ധിക്കരിക്കുന്നതുമാണെന്നും ഇവര്‍ പറയുന്നു . ഇസ്ലാമിക വിപ്ലവ കാലത്ത് വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഇറാനില്‍ ശിരോവസ്ത്രം നിര്‍ബന്ധമാക്കിയിരുന്നു. പിന്നീട് ഇറാനിലെ എല്ലാ സ്ത്രീകളും ശിരോവസ്ത്രം ധരിക്കണമെന്നായി. നിര്‍ബന്ധ ശിരോവസ്ത്രധാരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ വിലക്ക്. ഹിജാബിന്റെ പവിത്രതയെ ബാധിക്കുന്നതൊന്നും അനുവദനീയമല്ലെന്ന സര്‍ക്കുലറും ഭരണകൂടം ഇറക്കി

Content Highlights: women cant appear in advertisements in iran

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented