മെഡിക്കൽ കോളേജ്, തൃശ്ശൂർ
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ രാത്രി വിലക്കിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം. സമരത്തിനൊപ്പം നിയമ പോരാട്ടത്തിനുമായി ഒരുങ്ങുകയാണിവര്‍. 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന പേരിലായിരുന്നു സമരം.
9.30ക്ക് മുന്‍പ് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ കയറണമെന്നാണ് ചട്ടം. ഇതിനെതിരെ മുന്‍പും പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും അനുകൂല നിലപാട് മാനേജ്മെന്റ് സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇനിയും ഇത്തരം വിലക്കുകളില്‍ മുന്നോട്ട് പോവാന്‍ കഴിയില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്
ഹോസ്റ്റല്‍ മതിലില്‍ ചിത്രം വരച്ചും മുദ്രാവാക്യങ്ങള്‍ എഴുതിയുമാണ് സമരത്തിന് തുടക്കം കുറിച്ചത്. വരും ദിവസങ്ങള്‍ നിരവധി പ്രക്ഷോഭപരിപാടികള്‍ ഉണ്ടായിരിക്കുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു
Content Highlights: Thrissur medical college students strike against night curfew
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..