പ്രളയക്കെടുതിയെ നേരിടാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്തു കൊണ്ട് രാപ്പകല്‍ ഭേദമില്ലാതെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെ രക്ഷാപ്രവര്‍ത്തനത്തിനായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ആരും പരിഭ്രാന്തരാകരുതെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ.ഉദാഹരണത്തിന് 0495 1077

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം-           0471 2730045
കൊല്ലം-                               0474 2794002
പത്തനംതിട്ട-                    0468 2322515
ആലപ്പുഴ-                           0477 2238630
കോട്ടയം                             0481 2562201
ഇടുക്കി                                0486 2233111
എറണാകുളം                   0484 2423513
തൃശ്ശൂര്‍                                0487 2362424
പാലക്കാട്                          0491 2505309
മലപ്പുറം                             0483 2736320
കോഴിക്കോട്                  0495 2371002
വയനാട്                             9207985027
കണ്ണൂര്‍                                0468 2322515

വാട്സാപ്പ് വഴി ബന്ധപ്പെടാവുന്ന നമ്പറുകൾ

പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്‌സാപ്പ്)  0486 233111, 2233130
കൊല്ലം 9447677800(വാട്‌സാപ്പ്)  0474 2794002
ആലപ്പുഴ  9495003640(വാട്‌സാപ്പ്) 0477 2238630
കോട്ടയം   9446562236(വാട്‌സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്‌സാപ്പ്)  0484 2423513 2433481

മുകളിൽ കൊടുത്ത ഈ വാട്സാപ്പ് നമ്പറുകളിൽ ലൊക്കേഷനും ചെയർ ചെയ്യാവുന്നതാണ്

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

സോണി(ആറന്മുള)                                 9496370751
പ്രദീപ് സിഎസ്    (കോഴഞ്ചേരി)       9496805541 
സതീഷ് (അയിരൂര്‍)                                 8547611214
ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി)           8547611209
പ്രിന്‍സ്മാത്യു(കോയിപ്രം)                      9447349101
അഭിലാഷ്(ചെറുകോല്‍)                      9847080787

1.ചെങ്ങന്നൂർ രക്ഷാദൗത്യ സംഘം
    04772238630, 9495003630, 9495003640

2. മൂലമറ്റം രക്ഷാദൗത്യ സംഘം, ഇടുക്കി
      9061566111, 9383463036

3. റാന്നി പത്തനംതിട്ട, രക്ഷാദൗത്യ സംഘം
      8078808915

4. കോഴഞ്ചേരി രക്ഷാ സംഘം
      8078808915

പത്തനംതിട്ട ജില്ലയില്‍ ആരെങ്കിലും ഒറ്റപ്പെട്ടിട്ടുണ്ടെങ്കില്‍  അതത് സ്ഥലത്തെ തഹസില്‍ദാര്‍ നമ്പറുകളിലേക്കും വിളിക്കാം.


പത്തനംതിട്ട ജില്ല

കളക്ടർ - 04682322515 , 8547610039

കളക്ടറേറ്റ്, പത്തനംതിട്ട
04682222515

സിഎ, ജില്ലാ കളക്ടർ
04682222505

അടൂര്‍
04734224826, 9447034826

കോഴഞ്ചേരി
04682222221, 9447712221

മല്ലപ്പള്ളി
04692682293, 9447014293

റാന്നി
04735227442, 9447049214

തിരുവല്ല
04692601303, 9447059203

കോന്നി
04682240087, 8547618430

സീതത്തോട്: -
രേഖാ സുരേഷ് -9747087169
പ്രമോദ് -9496326884
ജോബി ടി ഈശോ -9846186960

ചിറ്റാര്‍:-
രവികല എബി -9496042662
ടികെ സജി -9495114793

എസ്‌ഐചിറ്റാര്‍: - 9497980228
എസ്‌ഐ ആങ്ങമൂഴി:-9497980235

കെഎസ്ഇബി: 04735258666

മലപ്പുറം ജില്ലയില്‍ സഹായത്തിനായി വിളിക്കാം

ട്രോള്‍ ഫ്രീ നമ്പര്‍- 1077
മലപ്പുറം കളക്ടറേറ്റിലെ ദുരന്തനിവാരണ സെല്‍- 04832 736320.
നിലമ്പൂര്‍ താലൂക്ക്- 04931 221471
കൊണ്ടോട്ടി താലൂക്ക് - 04832 713311
ഏറനാട് താലൂക്ക് - 04832 766121
തിരൂര്‍ താലൂക്ക് - 04942 422238
പൊന്നാനി താലൂക്ക് - 04942 666038
പെരിന്തല്‍മണ്ണ താലൂക്ക് - 04933 227230
തിരൂരങ്ങാടി താലൂക്ക് - 04942 461055

കോഴിക്കോട് ജില്ല

കളക്ടറേറ് -0495-2371002

കോഴിക്കോട് -0495-2372966

താമരശ്ശേരി -0495-2223088

കൊയിലാണ്ടി -0496-2620235

വടകര -0496-2522361

കുടുങ്ങി കിടക്കുന്നവരുടെ ശ്രദ്ധയ്ക്ക് 

മൊബൈലില്‍ 'ലൊക്കേഷന്‍ ' ഓണ്‍ ചെയ്തശേഷം ഗൂഗിള്‍ മാപ്പ് തുറന്ന് ഇപ്പോള്‍ ഉള്ള സ്ഥലത്ത് ആ മാപ്പില്‍ തന്നെ വിരല്‍ വച്ചാല്‍ ഒരു ചുവപ്പ് കൊടിയും മുകളില്‍ കുറച്ച് അക്കങ്ങളും പ്രത്യക്ഷപ്പെടും. അതാണ് ഇപ്പോൾ നിങ്ങൾ നിലവിലുള്ള സ്ഥലത്തിന്റെ യഥാര്‍ഥ അടയാളം .  ഇതാണ് ദുരന്ത നിവാരണ സേനയ്ക്കും മറ്റും പ്രളയത്തില്‍ കുടുങ്ങികിടക്കുന്നവര്‍ക്ക് എളുപ്പത്തില്‍ എത്താന്‍ സഹായമാവുക. പെരുവെള്ളത്തില്‍ വീട്ടുവിലാസത്തേക്കാള്‍ ഇതാവും ഉപയോഗപ്രദം. ആ അക്കങ്ങള്‍ അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്യുക. ബന്ധപ്പെട്ടവര്‍ക്ക് മൊബൈൽ നമ്പറുകളിലേക്ക് മെസ്സേജ് അയക്കുക.

കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സര്‍ക്കാര്‍ വെബ്സൈറ്റും പ്രയോജനപ്പെടുത്താവുന്നതാണ്. കേരളാറെസ്‌ക്യു ഡോട്ട് ഇന്‍- keralarescue.in എന്നതാണ് വെബ്സൈറ്റ് അഡ്രസ്. ഇതില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നമ്പരുകളുണ്ട്. രക്ഷാപ്രവര്‍ത്തകരെ അറിയിക്കാനായി ആളുകള്‍ അകപ്പെട്ടിരിക്കുന്ന സ്ഥലവും കൃത്യമായി രേഖപ്പെടുത്താനും സൗകര്യമുണ്ട്. എന്‍ഡിആര്‍എഫിന്റെ സംഘങ്ങളെ ബന്ധപ്പെടാനുള്ള നമ്പര്‍ ഇവയാണ്. പരമാവധി ആളുകള്‍ തങ്ങളുടെ ജിപിഎസ് ലൊക്കേഷനുകള്‍ ഇവര്‍ക്കായി പങ്കുവെക്കാന്‍ ശ്രമിക്കുക.