ബിന്ദു തനിക്കു സമ്മാനമായി ലഭിച്ച ഫോട്ടോസ്റ്റാറ്റ് മെഷിനൊപ്പം
അതിജീവനം എന്ന പരമ്പരയിലൂടെയാണ് ബിന്ദുവിന്റെ ജീവിതപ്രയാസങ്ങള്‍ ലോകം അറിയുന്നത്.
അവരുടെയും പ്രായമായ അമ്മയുടെയും ഏക വരുമാനമാര്‍ഗ്ഗമായ ഫോട്ടോസ്റ്റാറ്റ് മിഷീന്‍ തകരാറിലായിരുന്നു. ജീവിക്കാന്‍ ഒരു സാധ്യതയും ഇല്ലാത്ത അവസ്ഥയിലാണെന്ന് അതിജീവനത്തിലൂടെയാണ് ബിന്ദു ലോകത്തോട് പറയുന്നത്.
പ്രതിസന്ധികള്‍ക്കപ്പുറത്തെ പ്രത്യാശയാണ് ബിന്ദു | അതിജീവനം 63......
അതിന്റെ ഭാഗമായി ഫോട്ടോസ്റ്റാറ്റ് മിഷീന്‍ ഉള്‍പ്പെടെ ഒട്ടേറെ സ്‌നേഹസമ്മാനങ്ങളാണ് അവരെ തേടി എത്തിയത്. ജീവിതത്തില്‍ എല്ലാം നഷ്ട്ടപ്പെട്ടു എന്ന് കരുതി ഇരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഒരു കൈ തരാന്‍ ആരെങ്കിലും ഉണ്ടാകാറുണ്ടെന്ന പ്രത്യാശ ബിന്ദു അന്നേ പങ്കുവച്ചിരുന്നു. ആ പ്രത്യാശക്ക് കൂട്ടായി നില്‍ക്കാന്‍ സഹായിച്ച മനുഷ്യര്‍ക്കും അതിജീവനം പരമ്പരക്കും ബിന്ദു സ്‌നേഹത്തോടെ നന്ദി പറഞ്ഞു..
Content Highlights: Bindu presented new photostat machine | Athijeevanam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..