ഒന്നാം സ്ഥാനം 
ഗവണ്മെന്റ് യു പി എസ് പുതിച്ചല്‍

Harithavidyalayam

11 വര്‍ഷമായി സീഡ് പദ്ധതിയില്‍  മികച്ച പ്രവര്‍ത്തങ്ങള്‍ കാഴ്ചവെച്ച് തുടര്‍ച്ചയായി സമ്മാനങ്ങള്‍ ഏറ്റുവാങ്ങു   പുതിച്ചല്‍ ഗവണ്മെന്റ് യു പി  സ്‌കൂള്‍  ഈ വര്‍ഷവും ഹരിത വിദ്യാലയം മത്സരത്തില്‍ നെയ്യാറ്റിന്‍കര  വിദ്യാഭ്യാസ ജില്ലയില്‍ ഓം സ്ഥാനംനേടി.കാര്‍ഷിക പ്രവര്‍ത്തങ്ങള്‍, ദിനാചരണങ്ങള്‍, ബോധവത്കരണ ക്ലാസുകള്‍,പാഠനയാത്രകള്‍, പൂമ്പാറ്റയ്ക്ക് ഒരു പൂന്തോ'ം, ലവ് പ്ലാസ്റ്റിക്, ഭക്ഷ്യമേള ഔഷധസസ്യത്തോ'ം, പക്ഷി നിരീക്ഷണം തുടങ്ങിയവയാണ് ഇവിടത്തെ കു'ികള്‍ നടത്തിയ പ്രധാന പ്രവര്‍ത്തനങ്ങള്‍. ഊര്‍ജ്ജ സംരക്ഷണം, നാ'ുമാഞ്ചോ'ില്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലും ഇവര്‍ മികവ് കാ'ി. ആരോഗ്യ സംരക്ഷണം, ബോധവത്കരണം, ചിത്രപ്രദര്‍ശനം തുടങ്ങിയ മേഖലകളിലും മികച്ച പ്രവര്‍ത്തനങ്ങളാണ് സ്‌കൂള്‍ സീഡ് ക്ലബ്ബ് കാഴ്ചവെച്ചി'ുള്ളത്.

രണ്ടാം സ്ഥാനം
ഗവ. വി. എച്ച് എസ് എസ് വീരണകാവ്

Harithavidyalayam

'പൂമ്പാറ്റകള്‍ക്കു ഒരു പൂന്തോ'ം' എ പദ്ധതിയുടെ ഭാഗമായി  സ്‌കൂളിലും കു'ികളുടെ വീ'ിലും വരു നിശാശലഭങ്ങളെയും ,ചിത്രശലഭങ്ങളെയും കുറിച്ചുള്ള പഠനമാണ് ഗവ. വി. എച്ച് എസ് എസ് വീരണകാവിന് സമ്മാനം നേടാന്‍ തുണ യായത്.,പൂമ്പാറ്റകളുടെആഹാരസസ്യത്തെകുറിച്ചും,ജീവിതരീതികളെകുറിച്ചുമുള്ള വിവവരശേഖരങ്ങളും  സ്‌കൂളിലെ വേറി' പ്രവര്‍ത്തനം തയൊണ്. 'മുള നല്ല ചങ്ങാതി' എ വിഷയത്തെ ആസ്പദമാക്കി സ്‌കൂളില്‍ മുളന്തോപ്പ്, മുളച്ച'ി, ഫ്‌ളവര്‍ വെയ്സ്, മുള വെച്ചുള്ള ഓര്‍ക്കിഡ് നിര്‍മാണം തുടങ്ങിയവയായിരുു ഈ വര്‍ഷത്തെ      പ്രധാനം മുളസംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍.കാവിലെ പക്ഷികളെപറ്റി പഠിക്കാന്‍ പഠനയാത്ര, പക്ഷികളുടെവിവരശേഖരണം, സസ്യനിരീക്ഷണം , സീഡ് ബോള്‍ നിര്‍മ്മാണം എിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളുമാണ്  ഈ സ്‌കൂളിന് നെയ്യാറ്റിന്‍കര  വിദ്യാഭ്യാസ ജില്ലയില്‍ ര  ാം സ്ഥാനം നേടിക്കൊടുത്തത്.  ജൈവവൈവിധ്യ സംരക്ഷണം. ഊര്‍ജ്ജ സംരക്ഷണം, ശുചിത്വം ആരോഗ്യം, മധുരവനം തുടങ്ങിയവയാണ് മറ്റു പ്രവര്‍ത്തനങ്ങള്‍.

മൂന്നാം സ്ഥാനം
പള്ളിച്ചല്‍ എഎസ് ആര്‍. എസ് യുപി സ്‌കൂള്‍

Harithavidyalayam

2016  മുതല്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തങ്ങളില്‍ മാതൃകയായി പ്രവര്‍ത്തിച്ചുവരു എസ് ആര്‍ എസ്  യുപി സ്‌കൂളിന് നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയില്‍ മൂാമതെത്താന്‍ സ്‌കൂളിനെ സഹായിച്ചത്  അവരുടെ വേറി' പ്രവര്‍ത്തനം  തയൊണ്. ഈ വര്‍ഷം സീഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്‌കൂള്‍ ഏറ്റെടുത്ത പ്രധാന വിഷയം കൃഷിയാണ് . സ്‌കൂളില്‍ അര ഏക്കര്‍ സ്ഥലത്തു ചീര ,വെ ,പാവല്‍,തക്കാളി പയര്‍ ,മുളക് മുതലായ പച്ചക്കറികള്‍ കൃഷ്ചെയിതു.സീഡ് ക്ലബ് അംഗങ്ങള്‍ ചീര സ്‌ക്വാഷ്  ഉാക്കുകയും വില്‍ക്കുകയും ചെയ്തു.സീഡ് പോലീസ്, സീഡ് റിപ്പോര്‍'ര്‍ ,വഴക്കു ഒരു കൂ'ു, വാ'ര്‍ ബെല്‍ ,ജലസംരക്ഷണ പ്രവര്‍ത്തങ്ങള്‍ എിവയിലെല്ലാം മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് അലങ്കാര വസ്തുക്കള്‍ നിമ്മിക്കുകയും, ലവ് പ്ലാസ്റ്റിക് പദ്ധതിയില്‍ അതീവ താല്‍പ്പര്യം കാണിക്കുകയും,സൈക്കിള്‍ റാലികള്‍ ,ബോധവത്കരണ ക്ലാസുകള്‍ ,ദിനാചരണങ്ങള്‍,പരിസ്ഥിതി പഠനങ്ങളും എല്ലാം ശ്രേദ്ധേയമായി പ്രവര്‍ത്തനങ്ങള്‍ തയൊണ്.