ഒന്നാം സ്ഥാനം
കൈരളി വിദ്യ ഭവന്‍,നെടുമങ്ങാട്

Harithavidyalayam

തിരുവനന്തപുരം : ഓരോ വിദ്യാര്‍ത്ഥിയുടെയും  മനസ്സില്‍ കാര്‍ഷിക സംസ്‌കാരവും താല്‍പ്പര്യവും വളര്‍ത്തുവാന്‍ ലക്ഷ്യമിട്ടാണ് സ്‌കൂളില്‍ സീഡ് ക്ലബ്  പ്രവര്‍ത്തിക്കുന്നത്. മണ്ണിന്റെ മണമറിഞ്ഞു കു'ികള്‍ ചീര,പാവല്‍,പടവലം,കത്തിരി,തുടങ്ങിയ പച്ചക്കറികള്‍ വിളവെടുത്തു. കേരദിനത്തോടനുബന്ധിച്ചു തെങ്ങിന്റെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ച് പ്രദര്‍ശനം നടത്തി. ലോകം നേരിടു വിപത്തായ വായുമലിനീകരണത്തിനെതിരായി സീഡ് അംഗങ്ങള്‍ പേപ്പര്‍ റീസൈക്ലിങ് യൂണിറ്റ് ആരംഭിച്ചു, സൈക്കിള്‍ റാലികള്‍സംഘടിപ്പിച്ചു, സര്‍വ്വേ, ബോധവല്‍ക്കരണ ക്ലാസുകള്‍ എിവ  നടത്തി. ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍,മേല്‍ക്കുരമഴവെള്ളസംഭരണം, തേനീച്ച പഠനസംരക്ഷണം ശലഭോദ്യാനം, ഔഷധസസ്യസംരക്ഷണം, മത്സ്യ കൃഷി പരിസ്ഥിതി പഠനയാത്ര,വീ'ില്‍ ഒരു അടുക്കള ,വാ'ര്‍ ബെല്‍,മുള നല്ല ചെങ്ങാതി എു തുടങ്ങി എല്ലാ പ്രവത്തനങ്ങളിലും മികവും പുലര്‍ത്തി. ഈ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിന് ആറ്റിങ്ങല്‍  വിദ്യാഭ്യാസജില്ലയില്‍ ഓം  സ്ഥാനം നേടിക്കൊടുത്തത്.

രണ്ടാം സ്ഥാനം

ഗവ യു പി സ്‌കൂള്‍ മഞ്ഞപ്പാറ

Harithavidyalayam

തിരുവനന്തപുരം :സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍  ജൂ 5 തിയതി സ്‌കൂളില്‍ കാര്‍ഷിക പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കംകുറിച്ചു. 25 ഗ്രോബാഗുകളില്‍ വെ , 15 ഗ്രോബാഗുകളില്‍  മുളക് ,ചീര,വഴുതന ,പയറ് മഞ്ഞള്‍ തുടങ്ങിയവ കൃഷിചെയ്ത് .ജലസംരക്ഷണത്തിന്റെ ഭാഗമായി മഴക്കുഴികള്‍,ജല ജാഗ്രത സംഘടന,മഴവെള്ള സംഭരണികള്‍ എിവ രൂപീകരിച്ചു.വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നടപ്പിലാക്കാന്‍ സീഡ് ക്ലബ് നിരവധിയായ പ്രവര്‍ത്തങ്ങള്‍ ഈ വര്ഷം നടപ്പിലാക്കി. 'നാ'ുമാഞ്ചോ'ില്‍' പ്രവര്‍ത്തനത്തിന്റെ ഭാഗമായി  കല്ലറ -കാറേറ്റ് റോഡില്‍ മാലിന്യങ്ങള്‍ നീക്കി പരിസരം വൃത്തിയാക്കി 25 നാ'ുമാവുകള്‍ ന'ുവളത്തി സംരക്ഷിക്കപ്പെടുു. ഈ പ്രവര്‍ത്തങ്ങള്‍ എല്ലാം   സ്‌കൂളിന് ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ രാം സ്ഥാനം കരസ്ഥമാക്കാന്‍ കാരണമാക്കി.
ഈ  സ്‌കൂളില്‍ അതിമനോഹരമായ ഒരു പൂന്തോ'വും അതില്‍ നൂറുകണക്കിന് മനോഹരമായ ചിത്രശലഭങ്ങളുമുു.' പൂമ്പാറ്റയ്‌ക്കൊരു പൂന്തോ'ം' എ പദ്ധതിയുടെ ഭാഗമായി ശലഭങ്ങള്‍ക്കു തേന്‍നുകരാനും മു'യിടാനുമുള്ള ചെടികള്‍ കത്തെി ന'ുപിടിപ്പിച്ചു.

മൂന്നാം സ്ഥാനം

ഗവ വി.എച്ച് .എസ് എസ്. ആലംകോട്

Harithavidyalayam

മാതൃഭൂമി സീഡ് പ്രോജെക്ടിന്റെയും ലവ് പ്ലാസ്റ്റിക് പ്രോഗ്രാമ്മിന്റെയും ആദ്യ കാലംമുതല്‍ എല്ലാ പ്രവര്‍ത്തനത്തിനും മികവുറ്റ പ്രകടനം കാഴ്ചവെച്ച വിദ്യാലയമാണ് ആലംകോട് ഗവണ്മെന്റ് വി.എച് .എസ് എസ്. കരുതാം ജീവശ്വാസത്തെ എ മുദ്രവാക്യം ഉയര്‍ത്തി വായുമലിനീകരണം കുറയ്ക്കുതിനായി വിവിധതരം ആശയങ്ങളാണ് ഈ വര്‍ഷം സ്‌കൂള്‍ മുാേ'ുവെച്ചത് . അതിന്റെ ഭാഗമായി സൈക്കിള്‍ റാലികള്‍ ,ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍,ബോധവത്കരണ ക്ലാസുകള്‍ എിവ സംഘടിപ്പിച്ചു. സീഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ വളരെ വിപുലമായ രീതിയില്‍ നെല്ല് , ചീര,പയര്‍,വെ തക്കാളി മുതലായവ കൃഷിചെയ്ത് .മധുരവന നിര്‍മ്മാക്കണം, നാ'ുമാഞ്ചോ'ില്‍,ഊര്‍ജ സംരക്ഷണ പ്രവര്‍ത്തങ്ങള്‍ ,മഴക്കുഴി നിര്‍മ്മാണം, പൂമ്പാറ്റക്കൊരു പൂന്തോ'ം എി പ്രവര്‍ത്തങ്ങളെല്ലാം സ്‌കൂളില്‍ നടപ്പിലാക്കി. 20  അംഗങ്ങള്‍ അടങ്ങു സീഡ് പോലിസിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തങ്ങള്‍ സജീവമായി നടക്കുന്നു എതും അറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ ഈ സ്‌കൂളിന് മൂന്നാം സ്ഥാനം ലഭിക്കുവാന്‍ കാരണമായി.