പ്രതീകാത്മക ചിത്രം | photo: iso.org
പ്രവര്‍ത്തനരഹിതമായ ഉപഗ്രഹങ്ങളും ഉപേക്ഷിക്കപ്പെട്ട റോക്കറ്റുകളുടെ ഭാഗങ്ങളും ഉള്‍പ്പെടെ ഭൗമഭ്രമണപഥത്തില്‍ വര്‍ധിച്ചുവരുന്ന ബഹിരാകാശ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ഐ.എസ്.ആര്‍.ഒ.
പദ്ധതിക്ക് ആഗോളതലത്തില്‍ നേതൃത്വംകൊടുക്കുന്ന ഇന്റര്‍ ഏജന്‍സി സ്പെയ്സ് ഡെബ്രിസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍(ഐ.എ.ഡി.സി.) സജീവ അംഗമാണ് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് ഭ്രമണപഥശുചീകരണം നടക്കുന്നത്.
ബഹിരാകാശപ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമായും സുസ്ഥിരമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് ലോക് സഭയില്‍ വ്യക്തമാക്കി. ബഹിരാകാശത്തുണ്ടാകുന്ന അപകടങ്ങളില്‍നിന്ന് ഇന്ത്യന്‍ ഉപകരണങ്ങളെ സംരക്ഷിക്കുന്നതിനും അനുബന്ധ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനുള്ള സംവിധാനം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: ISRO working to manage space debris
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..