വാഷിങ്ടൺ/ബ്രസീലിയ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22.42 കോടി കടന്നു. 46.24 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 20 കോടി കടന്നിട്ടുണ്ട്.

വ്യാഴാഴ്ച 6,14,837 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 9655 പേർ രോഗം ബാധിച്ച് മരിച്ചു.

രാജ്യം രോഗികൾ മരണം

  • യു.എസ്. 4,15,64,808 6,74,607
  • ഇന്ത്യ 3,31,88,995 4,42,238
  • ബ്രസീൽ 2,09,58,899 5,85,205
  • ബ്രിട്ടൻ 71,32,072 1,91,165
  • റഷ്യ 71,02,625 1,89,582
  • ഫ്രാൻസ് 68,77,825 1,15,362
  • തുർക്കി 65,90,414 59,170
  • ഇറാൻ 52,58,913 1,13,380
  • അർജന്റീന 52,18,993 1,13,099
  • കൊളംബിയ 49,25,000 1,25,480