വാഷിങ്ടണ്‍: അമേരിക്കയിലെ ദേശീയോദ്യാനങ്ങളുടെ നടത്തിപ്പുകാരായ യു.എന്‍. നാഷണല്‍ പാര്‍ക്ക് ഏജന്‍സിക്ക് ശമ്പളത്തിന്റെ ഒരുവിഹിതം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കി. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്.
പ്രസിഡന്റിന്റെ ആദ്യപാദത്തിലെ ശമ്പളത്തിന്റെ വിഹിതമായി 78,333 ഡോളര്‍ (51 ലക്ഷം രൂപ) നല്‍കുമെന്ന് യു.എസ്. വക്താവ് ഷോണ്‍ സ്‌പൈസര്‍ പറഞ്ഞു. നാലുലക്ഷം ഡോളറാണ് (2.6 കോടി രൂപ) ട്രംപിന്റെ വാര്‍ഷികശമ്പളം.