വില്ലിങ്ടൺ: ലോകമെങ്ങുമുള്ള മലയാളികൾക്ക് ഓണാശംസയുമായി ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡൻ. മലയാളിയും ന്യൂസീലൻഡ് പാർലമെന്റംഗവുമായ പ്രിയങ്ക രാധാകൃഷ്ണനൊപ്പമാണ് ഫെയ്സ്‌ബുക്ക് വീഡിയോയിലൂടെ ആശംസകൾ നേർന്നത്. ന്യൂസീലൻഡ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ മലയാളി സമാജങ്ങളുടെ ഓണാഘോഷപരിപാടികൾ വിപുലമായി നടന്നുവരികയാണ്.

Content Highlights: Jacinda Ardern wishes Happy Onam