വാഷിങ്ടൺ: യു.എസിലെ ഇല്ലിനോയിൽ ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചതുമായി ബന്ധപ്പെട്ട കേസ് ഫെയ്സ്ബുക്ക് 65 കോടി ഡോളറിന് ഒത്തുതീർക്കുന്നു. സംസ്ഥാനത്തെ 16 ലക്ഷംപേരാണ് സ്വകാര്യത ലംഘിച്ചെന്നാരോപിച്ച് ഫെയ്സ്ബുക്കിനെതിരേ രംഗത്തെത്തിയിരുന്നത്. എന്നാൽ, കേസ് ഒത്തുതീർക്കാൻ വെള്ളിയാഴ്ച ഫെഡറൽ കോടതി അനുമതി നൽകിയെന്നാണ് റിപ്പോർട്ട്.

Content Highlights: Facebook US