ജനീവ: കോവിഡിനെ ലോകത്തുനിന്നു തുടച്ചു നീക്കുന്നത് ഇപ്പോഴത്തെ ലക്ഷ്യമല്ലെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.). ജനങ്ങൾ രോഗത്തിനൊപ്പം ജീവിക്കാൻ പഠിക്കേണ്ടതുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ. പ്രത്യേക സ്ഥാനപതി ഡോ. ഡേവിഡ് നബാരോ അഭിപ്രായപ്പെട്ടു. വൈറസ് ഉടനെയൊന്നും നശിക്കില്ലെന്നും വകഭേദങ്ങൾ ഉണ്ടാകുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Coronavirus WHO