ഗാസ സിറ്റി: മധ്യ ഗാസ മുനമ്പില്‍ ശനിയാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ ആറ് ഹമാസ് അംഗങ്ങള്‍ കൊല്ലപ്പെട്ടു. മധ്യഗാസ മുനമ്പിലെ അസ്-സവെയ്ദ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനത്തിനുപിന്നില്‍ ഇസ്രയേലാണെന്ന് ഹമാസ് കുറ്റപ്പെടുത്തി. അതേസമയം, സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് ഇസ്രയേലി സൈനികവക്താവ് പറഞ്ഞു. ഗാസ-ഇസ്രയേല്‍ അതിര്‍ത്തിയില്‍ ആഴ്ചകളോളമായി തുടര്‍ന്ന പലസ്തീന്‍ പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ് സ്‌ഫോടനമുണ്ടായത്.