ദുബായ്: നടൻ ആസിഫ്‌ അലിക്ക് യു.എ.ഇ. ഗോൾഡൻ വിസ. 10 വർഷത്തേക്കാണ് വിസ. ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതരിൽനിന്ന് ആസിഫ്‌ അലി ഗോൾഡൻ വിസ ഏറ്റുവാങ്ങി.

മലയാള സിനിമാ മേഖലയിൽനിന്ന് നേരത്തേ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ലാൽ ജോസ് തുടങ്ങിയവരും ഗോൾഡൻ വിസ നേടിയിരുന്നു.