എഴുതിയ കാലം
വി.ആർ. സുധീഷ്‌
മാതൃഭൂമി ബുക്സ്‌
വില: 130
:ഒരു കാലത്തെ തുറന്നുകാട്ടുന്ന കത്തുകളുടെയും ഓർമകളുടെയും സമാഹാരം


മൈഡിയർ കുട്ടിച്ചാത്തൻ
രഘുനാഥ്‌ പാലേരി
മിന്നാമിന്നി ബുക്‌സ്
വില: 330
:കുട്ടിച്ചാത്തൻ നോവൽ രൂപത്തിൽ


സോർബയോടൊപ്പമുള്ള സഞ്ചാരങ്ങൾ
ശ്രീകാന്ത്‌ കോട്ടയ്ക്കൽ
മാതൃഭൂമി ബുക്സ്‌
വില: 250
:പല ലോകങ്ങളിലേക്കുള്ള യാത്രാക്കുറിപ്പുകളുടെ സമാഹാരം


മുൻമൊഴി സുഗതകുമാരി
സാഹിത്യപ്രവർത്തക സഹകരണസംഘം
വില 200
:കുട്ടികൾക്കായി സുഗതകുമാരി എഴുതിയ | കുറിപ്പുകളുടെ സമാഹാരം


തിരഞ്ഞെടുത്ത കവിതകൾ
കല്പറ്റ നാരായണൻ
സാഹിത്യപ്രവർത്തക സഹകരണസംഘം
വില: 190
:കല്പറ്റ നാരായണന്റെ കവിതകളുടെ സമാഹാരം


എം.പി. ശങ്കുണ്ണിനായർ -എഴുത്തും ജീവിതവും
വാസുദേവൻ കുപ്പാട്ട്
ഫിംഗർ ബുക്‌സ്
വില: 220
:പ്രസിദ്ധ പണ്ഡിതനും നിരൂപകനുമായിരുന്ന എം.പി. ശങ്കുണ്ണിനായരുടെ ജീവിതവും കൃതികളും


വ്യസനസമേതം അറിയിക്കുന്നു
സജിത്ത്‌ കെ. കൊടക്കാട്ട്‌
സുഭദ്രം പബ്ലിക്കേഷൻസ്‌
വില: 120
:അമെച്ചർ ഏകപാത്ര നാടകങ്ങളുടെ സമാഹാരം


വിഷാദരോഗം
ഡോ. സുഷിൽ കക്കൻ
മുഹമ്മദ് ഫാറൂഖ് കെ.എസ്.
ഹെൽത്ത് ആൻഡ് സൈഫ്‌സ് ബുക്‌സ്
വില: 110
:വിഷാദരോഗത്തെക്കുറിച്ചുള്ള അടിസ്ഥാന അറിവുകൾ\