മസ്‌നവി-100 കഥകൾ
ജലാലുദ്ദീൻ റൂമി
പുനരാഖ്യാനം: സലാം എലിക്കോട്ടിൽ
മാതൃഭൂമി ബുക്സ്
വില: 600  
പേർഷ്യൻ മഹാകവി ജലാലുദ്ദീൻ റൂമിയുടെ സൂഫി കഥകളുടെ സമാഹാരം


പെൺജന്മപുണ്യങ്ങൾ
ഡോ. എം.വി. പിള്ള
മാതൃഭൂമി ബുക്സ്
വില: 130
പ്രശസ്ത ഡോക്ടറുടെ അനുഭവക്കുറിപ്പുകൾ


ഞാൻ സ്നേഹിച്ച പുസ്തകങ്ങൾ
ഓഷോ
വിവ: പി. മുരളീധരൻ
മാതൃഭൂമി ബുക്സ്
വില: 220  
പ്രിയപ്പെട്ട പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും ഓഷോയുടെ ആസ്വാദനപ്രഭാഷണങ്ങൾ


ജന്മാന്തരങ്ങൾ -ഒരു സാധാരണക്കാരന്റെ ആത്മകഥാപരമായ കുറിപ്പുകൾ
ബോബി തോമസ്
സൈൻ ബുക്സ്
വില: 200
ആത്മകഥാപരമായ കുറിപ്പുകളുടെ സമാഹാരം


കഥ
വി.എം. ദേവദാസ്
സാഹിത്യപ്രവർത്തക സഹകരണസംഘം
വില: 120
വി.എം. ദേവദാസിന്റെ കഥകളുടെ സമാഹാരം


സുഭാഷ് ചന്ദ്രബോസിനുനേരെ ഇപ്പോഴാരും നോക്കാറില്ല
സുസ്മേഷ് ചന്ത്രോത്ത്
സാഹിത്യപ്രവർത്തക സഹകരണസംഘം
വില: 190
കൊൽക്കത്ത നഗരം പ്രമേയമാവുന്ന ലേഖനങ്ങളുടെ സമാഹാരം