തിരഞ്ഞെടുത്ത കഥകൾ
കെയ്റ്റ് ചോപിൻ
വിവ: സോണിയ റഫീഖ്
മാതൃഭൂമി ബുക്സ്
വില: 150
കെയറ്റ് ചോപിന്റെ പ്രസിദ്ധമായ കഥകളുടെ വിവർത്തനം


സത്രം
ടി. പത്മനാഭൻ
മാതൃഭൂമി ബുക്സ്
വില: 150
ടി. പത്മനാഭന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം


സമയാകാശങ്ങളിൽ രാമായണതീർഥം
വി. മധുസൂദനൻ നായർ
മാതൃഭൂമി ബുക്സ്‌
വില: 190
രാമായണത്തെക്കുറിച്ചെഴുതിയ പഠന​ലേഖനങ്ങളുടെ സമാഹാരം


ഋഷിതുല്യനായ പരമേശ്വർജി
കെ. രാമൻ പിള്ള
ഇന്ത്യാ ബുക്സ്
വില:200
പി. പരമേശ്വരന്റെ
ജീവചരിത്രം


മയൂരശിഖ-ജീവിതം, അനുഭവം,അറിവ്
ഡോ. എം.എസ്. വല്യത്താൻ,വി.ഡി.ശെവൽവരാജ്
ചിന്ത പബ്ലിഷേഴ്‌സ്
വില: 230
ഡോ.എം.എസ്.വല്യത്താനുമായുള്ള ദീർഘസംഭാഷണത്തിന്റെ പുസ്തകരൂപം


വാക്കുകൾ-ഓർമകളുടെ പുസ്തകം
സി.പി. അബൂബക്കർ
പുസ്തകപ്രസാധക സംഘം
വില: 600
സി.പി. അബൂബക്കറിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരം0


ഇന്തൊനേഷ്യൻ ഡയറി
എസ്.കെ. പൊറ്റെക്കാട്ട്
എച്ച. ആൻഡ് സി. ബുക്സ്
വില: 300
എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രസിദ്ധമായ യാത്രാവിവരണത്തിന്റെ പുതിയ പതിപ്പ്


മായാത്ത കഥകൾ
എൻ.ആർ.എസ്. ബാബു
സദ്ഭാവന ട്രസ്റ്റ്
വില: 100
ഒരു കൂട്ടം യാത്രകളുടെയും കുറിപ്പുകളുടെയും സമാഹാരം


ഗാന്ധിജി: നാം പഠിക്കേണ്ടതും പകർത്തേണ്ടതും
ഡോ. ആർസു
ലിപി പബ്ലിക്കേഷൻസ്
വില:190
ഗാന്ധിജിയെക്കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരം