കുൽ
സെറയ് സാഹിനർ
വിവ: സ്മിത മീനാക്ഷി
മാതൃഭൂമി ബുക്‌സ്
വില: 170
ടർക്കിഷ് നോവലിന്റെ മലയാള പരിഭാഷ


നീതിതേടുന്ന വാക്ക്‌
എം.എൻ. കാരശ്ശേരി
എഡിറ്റർ: കെ.സി. നാരായണൻ
മാതൃഭൂമി ബുക്സ്‌
വില: 550
പല വിഷയങ്ങളെപ്പറ്റി പല കാലങ്ങളിലായി എം.എൻ. കാരശ്ശേരി എഴുതിയ ലേഖനങ്ങളുടെ സമാഹാരം


കഥ
ഗ്രേസി
സാഹിത്യപ്രവർത്തക സഹകരണസംഘം
വില:100
ഗ്രേസിയുടെ കഥകളുടെ സമാഹാരം


കഥ
പി.വി. ഷാജികുമാർ
സാഹിത്യപ്രവർത്തക സഹകരണസംഘം
വില: 130
പി.വി. ഷാജികുമാറിന്റെ കഥകളുടെ സമാഹാരം


വഴിപോക്കാൾ
ടി.കെ. ശങ്കരനാരായണൻ
അടയാളം ബുക്‌സ്
വില: 135
അഗ്രഹാരജീവിതത്തിന്റെ അകത്തളങ്ങളെ ആസ്പദമാക്കി ഒരു നോവൽ


ഡോ. ദാസേട്ടൻ
ഡോ. എൻ.പി. വിജയകൃഷ്ണൻ
നെക്സ്റ്റ് ബുക്സ്
വില: 300
പ്രസിദ്ധനായ ഒരു ഡോക്ടറുടെ ജീവിതവും കർമങ്ങളും രേഖപ്പെടുത്തുന്ന പുസ്തകം


പോസ്റ്റ് ഹ്യൂമൻ വിചാരലോകങ്ങൾ
ഡോ. ടി.ടി. ശ്രീകുമാർ
പുസ്തകപ്രസാധകസംഘം
വില: 220
സാംസ്‌കാരിക ദാർശനിക ചിന്തകളുടെ സമാഹാരം


ആർക്കും വേണ്ടാത്ത ഒരു കണ്ണ്
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
എച്ഛ് ആൻഡ് സി ബുക്‌സ്
വില: 100
ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ ആദ്യകഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്