മായപ്പൊന്ന് ജയമോഹൻ
പരിഭാഷ: പി. രാമൻ
മാതൃഭൂമി ബുക്‌സ്
വില: 200
തമിഴ്-മലയാളം എഴുത്തുകാരനായ ജയമോഹന്റെ ഏറ്റവും പുതിയ കഥാസമാഹാരം


ജൈവദർശനങ്ങൾ: സമൂഹം,ശാസ്ത്രം, പ്രതിരോധം
എഡിറ്റർ: മോത്തി വർക്കി
മാതൃഭൂമി ബുക്‌സ്
വില: 320
പരിസ്ഥിതിയുടെ പലതലങ്ങൾ അന്വേഷിക്കുന്ന കൃതി


അന്ധകാരനഴി
ഇ. സന്തോഷ് കുമാർ
മാതൃഭൂമി ബുക്സ്
വില: 390
കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവലിന്റെ ഏഴാം പതിപ്പ്


അദൃശ്യസാന്നിധ്യം
പെരുമാൾ മുരുകൻ
പരിഭാഷ: ഡോ. മിനിപ്രിയ ആർ.
ഒലീവ് ബുക്സ്
വില: 250
അമ്മയെക്കുറിച്ച് ഒരു പുസ്തകം


ഗബ്രിയേൽ ഗാർസ്യ മാർക്കേസ്: കഥ,  അനുസ്മരണം, പഠനം
എഡിറ്റർ: ഡോ. അജിത് ബാബു
ഹരിതം ബുക്‌സ്‌
വില: 250

മാർക്കേസിനെക്കുറിച്ച് ഒരു സമാഹാരഗ്രന്ഥം


ഒരു വിത്തിൽ എത്ര ആപ്പിളുണ്ട്
ജോർജ് പുളിക്കൻ
ലിവിങ്‌ ലീഫ് പബ്ലിഷേഴ്‌സ്
വില: 240
അധ്യാപകർക്കും കുട്ടികൾക്കും മാതാപിതാക്കൾക്കും വഴികാട്ടിയായി ഒരു പുസ്തകം.


സ്റ്റാലിൻ
ലിയോൺ ​ട്രോട്‌സ്‌കി
പരിഭാഷ: എൻ. മൂസക്കുട്ടി
പുസ്തകപ്രസാധകസംഘം
വില: 460
ട്രോട്‌സ്‌കി എഴുതിയ സ്റ്റാലിന്റെ രാഷ്ട്രീയജീവചരിത്രത്തിന്റെ പരിഭാഷ


ഗ്രാമവഴിയിലെ കനലുകൾ
കാവുങ്കൽ നാരായണൻ
ചെമ്പരത്തി പ്രസാധനം
വില: 100
വ്യത്യസ്തമായ ഒരു നോവൽ