ബ്ലാക്ക് വാറന്റ്-തിഹാർ ജയിലറുടെ തുറന്നുപറച്ചിലുകൾ
സുനിൽ ഗുപ്ത, സുനേത്ര ചൗധരി
പരിഭാഷ: രാധാകൃഷ്ണൻ തൊടുപുഴ
മാതൃഭൂമി ബുക്സ്
വില: 350
ഇന്ത്യയിൽ ഏറെ ചർച്ചചെയ്യപ്പെട്ട പുസ്തകത്തിന്റെ പരിഭാഷ


കപ്പിത്താന്റെ ഭാര്യ
ബിപിൻ ചന്ദ്രൻ
മാതൃഭൂമി ബുക്‌സ്
വില:150
ബിപിൻ ചന്ദ്രന്റെ ആദ്യനോവൽ


മിഠായിത്തെരുവ്
അഡ്വ. ടി.ബി. സെലുരാജ്
മാതൃഭൂമി ബുക്‌സ്
വില: 200
കോഴിക്കോട്ടെ പ്രസിദ്ധമായ മിഠായിത്തെരുവിന്റെ ചരിത്രം


വിശ്വോത്തര കഥകൾ
എഡിറ്റർ : എം. ജയരാജ്
മാതൃഭൂമി ബുക്‌സ്
വില: 190
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലോകകഥാപരിഭാഷകളുടെ സമാഹാരത്തിന്റെ അഞ്ചാം പതിപ്പ്്


മൗലവിയുടെ ആത്മകഥ
ഇ. മൊയ്തുമൗലവി
ഒലീവ് ബുക്‌സ്
വില: 300
ഇ. മൊയ്തുമൗലവിയുടെ ആത്മകഥ


നമ്മുടെ യാഥാർഥ്യങ്ങൾ - ഒരു അമേരിക്കൻ സഞ്ചാരം
കമലാ ഹാരിസ്
പരിഭാഷ: എസ്. ജയേഷ്
ഒലീവ് ബുക്‌സ്
വില: 495
അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ THE TRUTH WE TOLD എന്ന പുസ്തകത്തിന്റെ പരിഭാഷ


വാരിയംകുന്നത്ത് കുഞ്ഞമ്മദ്ഹാജിയും മാപ്പിള ലഹളയും
കെ.പി. ബാലചന്ദ്രൻ
എച്ഛ് ആൻഡ് സി ബുക്സ്
വില: 160
വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെയും മലബാർ കലാപത്തിന്റെയും ചരിത്രം


Radiant Fugitives
NAWAS AHMED
context, west land
വില: 699
നവാസ് അഹമ്മദിന്റെ ആദ്യ നോവൽ