ഞാൻ മാത്രമല്ലാത്ത ഞാൻ
എൻ. പ്രഭാകരൻ
മാതൃഭൂമി ബുക്സ്
വില: 280
പ്രശസ്ത കാഥാകൃത്തും നോവലിസ്റ്റുമായ എൻ. പ്രഭാകരന്റെ ആത്മകഥ


മഹാവ്യസനങ്ങളുടെ നദി
എൻ. ശശിധരൻ
മാതൃഭൂമി ബുക്സ്
വില: 250
പ്രശസ്ത നാടകകൃത്തും സാഹിത്യനിരൂപകനുമായ എൻ. ശശിധരന്റെ ആത്മകഥ


നവരാത്രി
സരസ്വതി എസ്. വാരിയർ
എച്ഛ് ആൻഡ് സി ബുക്സ്
വില: 70
നവരാത്രിയെക്കുറിച്ചുള്ള സമഗ്രപുസ്തകം, ശ്ലോകങ്ങൾ സഹിതം


ഇന്ത്യ എൻ പ്രിയങ്കരി
ഓഷോ
പരിഭാഷ: മാ ബോധി പ്രമോദ സൈലൻസ് ബുക്‌സ്
വില: 300
ഓഷോയുടെ പ്രസിദ്ധമായ പുസ്തകത്തിന്റെ പത്താം പതിപ്പ്