ഇരുൾ പാരിതോഷികം
യു.എ.ഖാദർ
മാതൃഭൂമിബുക്സ്‌
വില: 170
യു.എ.ഖാദറിന്റെ പത്ത്‌ വ്യത്യസ്തമായ കഥകളുടെ സമാഹാരം

ബോബൻ കഥകൾ
അജിത്‌ കരുണാകരൻ
മാതൃഭൂമി ബുക്സ്‌
വില: 140
വ്യത്യസ്ത പ്രമേയത്തിലും അവതരണത്തിലുമുള്ള നോവൽ

വൈദ്യത്തിന്റെ ഭൂമിയും ആകാശവും
ഡോ.കെ. മുരളീധരൻ
മാതൃഭൂമി ബുക്സ്‌
വില: 170
ഹൃദ്യമായ ഭാഷയിലെഴുതിയ കുറിപ്പുകളുടെ സമാഹാരം

വയലറ്റു പൂക്കളുടെ മരണം
ശ്രീപാർവതി
മാതൃഭൂമി ബുക്സ്‌
വില: 250
ശ്രീപാർവതിയുടെ ഏറ്റവും പുതിയ ക്രൈംത്രില്ലർ നോവൽ

മുണ്ടക്കോട്ടു കുറിശ്ശിയിൽ നിന്ന്‌ ഇവിടെവരെ 
രാമകൃഷ്ണൻ പാലാട്ട്‌
സപ്തമാസ്‌ കോഴിക്കോട്‌
വില: 300
വ്യത്യസ്തനായ ഒരു മലയാളിയുടെ ആത്മകഥ

കുറ്റവാളി
നോർമാൻ മാക്വ്യുനൽ
വിവർത്തനം: ഡോ. അഞ്ചൽദേവരാജൻ നായർ
പ്രഭാത്‌ ബുക്‌ ഹൗസ്‌
വില: 50
വിക്ടർ ഹ്യൂഗോയുടെ പാവങ്ങളെ അധികരിച്ചെഴുതിയ നാടകത്തിന്റെ പരിഭാഷ