വി.കെ. കൃഷ്ണമേനോൻ-പ്രതിഭയുടെ ബഹുജീവിതങ്ങൾ
ജയ്‌റാം രമേശ്
പരിഭാഷ: റോയി കുരുവിള,
കെ. രാധാകൃഷ്ണവാരിയർ
മാതൃഭൂമി ബുക്‌സ്
വില: 1000
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഐതിഹാസിക വ്യക്തിത്വമായിരുന്ന വി.കെ. കൃഷ്ണമേനോന്റെ സമ്പൂർണജീവിതം


നിലാവിൽ ഒരു പനിനീർചാമ്പ
റോസ്‌മേരി
മാതൃഭൂമി ബുക്‌സ്
വില: 150
കവയിത്രി റോസ് മേരിയുടെ ആത്മകഥ


കുഞ്ഞുണ്ണിക്കാലം
പ്രകാശൻ ചുനങ്ങാട്
ഗ്രാസ് റൂട്ട്
മാതൃഭൂമി ബുക്‌സ്
വില: 130
കുഞ്ഞുണ്ണിമാഷെക്കുറിച്ച് ഒരു ഓർമപ്പുസ്തകം


Manchukkar-The Seafarers of Malabar
എഴുത്തും ചിത്രങ്ങളും കെ.ആർ. സുനിൽ
പൊന്നാനിയിലെ കടൽ യാത്രികരു​െട ചിത്രവും
ജീവിതവും


പരികല്പനകളും രീതിശാസ്ത്രവും
കെ. മുരളി
പുസ്തകപ്രസാധക സംഘം
വില: 260
കെ. മുരളിയുടെ പ്രബന്ധങ്ങളുടെ സമാഹാരം


അമ്മ മനസ്സ്
കെ.ടി. ഉദയകൃഷ്ണൻ
കാറൽമണ്ണ
സ്വയം പ്രസാധനം
വില: 200
ഏഴ് കഥകളുടെ സമാഹാരം