ഷെർലക്‌ ഹോംസ്‌ കൃതികൾ സമ്പൂർണം
: (10 പുസ്തകങ്ങൾ, ആർതർ കോൻ ഡോയലിന്റെ ആത്മകഥാ ഭാഗങ്ങൾ, ​ഡോ. പി.കെ. രാജശേഖരന്റെ പഠനം)
പരിഭാഷ: കെ.പി. ബാലചന്ദ്രൻ
മാതൃഭൂമി ബുക്സ്‌
വില: 3000


ഭഗത് സിങ്ങിന്റെ ജയിൽ ഡയറി
വിവ: ബിനോയ് വിശ്വം
ഗ്രീൻ ബുക്സ്
വില: 360
:വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട്് ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത്് ഭഗത്‌സിങ് എഴുതിയ ഡയറിക്കുറിപ്പുകളുടെ പരിഭാഷ


ഇലോൺ മസ്ക്-വിസ്മയപ്രതിഭ
പി.വി. ആൽബി
റെഡ് റോസ് പബ്ലിഷിങ് ഹൗസ്
വില: 150
:ഇലോൺ മസ്ക് എന്ന പ്രതിഭയുടെ ലഘു ജീവചരിത്രം


അകം
കെ.ആർ. മല്ലിക
മാതൃഭൂമി ബുക്സ്
വില: 180
:കെ.ആർ. മല്ലികയുടെ ഏറ്റവും പുതിയ നോവൽ


അവസാനത്തെ ഉദ്യാനം
സി. സത്യരാജൻ
മാതൃഭൂമി ബുക്സ്
വില: 160
:വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള നോവൽ


ബദരി മുതൽ ബംഗാൾ വരെ
ഇരവിമംഗലം കൃഷ്ണൻ നമ്പൂതിരി
ശ്രീഭദ്രം പ്രസിദ്ധീകരണം
വില: 150
:ഹിമാലയത്തിൽ തുടങ്ങി ബംഗാളിൽ അവസാനിക്കുന്ന യാത്രകളുടെ പുസ്തകം


പി.എസ്.സി. പരീക്ഷകളിലെ ഗണിതം
സി.എ. പോൾ
എച്ച്‌ ആൻഡ് സി ബുക്സ്
വില: 200
:പി.എസ്.സി., ആർ.ആർ.ബി., ബാങ്ക് ടെസ്റ്റ് എന്നിവയിലെ മുൻവർഷ ചോദ്യപ്പേപ്പറുകളുടെ ഘടനയും രീതിയും പഠിച്ച്‌ തയ്യാറാക്കിയ പുസ്തകം