വരളുന്ന ഭൂമി  വറ്റാതെ ഗാന്ധി
എം.പി. വീരേന്ദ്രകുമാർ
മാതൃഭൂമി ബുക്സ്
വില: 240
വ്യത്യസ്തമായ വിഷയങ്ങളെക്കുറിച്ച് എം.പി. വീരേന്ദ്രകുമാർ അവസാനകാലത്ത് എഴുതിയ ലേഖനങ്ങളുടെ സമാഹാരം


ഏക് പാൽതു ജാൻവർ
ഷാഹിന കെ. റഫീഖ്
മാതൃഭൂമി ബുക്സ്
വില:  110
ഷാഹിന കെ. റഫീഖിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം


സാഹിർ-അക്ഷരങ്ങളുടെ ആഭിചാരകൻ
കെ.പി.എ. സമദ്
മാതൃഭൂമി ബുക്സ്
വില: 425
കവിയും പ്രശസ്തനായ ഹിന്ദി ചലച്ചിത്രഗാനരചയിതാവുമായിരുന്ന സാഹിർ ലുധിയാൻവിയുടെ സമ്പൂർണ ജീവചരിത്രം


വാല്‌മീകി രാമായണം-സമ്പൂർണ
ഗദ്യപരിഭാഷ (രണ്ട് വാല്യങ്ങൾ)
സ്വാമി സിദ്ധിനാഥനന്ദ
ശ്രീരാമകൃഷ്ണമഠം
വില: 730
വാല്‌മീകി രാമായണത്തിന്റെ വിശദമായ ഗദ്യവിവർത്തനം


ഫ്രെയിമിനപ്പുറം ജീവിതം
രമേഷ് പുതിയമഠം
സൈകതം ബുക്സ്
വില: 130
മലയാളത്തിലെ അമ്പത് സിനിമാ സംവിധായകരുടെ വ്യത്യസ്തമായ അനുഭവങ്ങൾ


അതിരഴിസൂത്രം
അജിജേഷ് പച്ചാട്ട്
മാതൃഭൂമി ബുക്സ്
വില: 220
യുവ എഴുത്തുകാരന്റെ ഏറ്റവും പുതിയ നോവൽ