സൂഫി കവിതകൾ
ബുള്ളേ ഷാ
പരിഭാഷ: സച്ചിദാനന്ദൻ
മാതൃഭൂമി ബുക്സ്
വില: 150
സൂഫി കവിയായ ബുള്ളേ ഷായുടെ കവിതകളുടെ പരിഭാഷ

ചരിത്രസത്യങ്ങളിലേക്ക്‌ 
തിരിഞ്ഞുനോക്കുമ്പോൾ
എം.ജി.എസ്. നാരായണൻ
മാതൃഭൂമി ബുക്സ്
വില: 390
പ്രശസ്ത ചരിത്രകാരനായ എം. ജി.എസ്. നാരായണൻ അഞ്ച്് ദശകങ്ങൾക്കിടയ്ക്ക്് എഴുതിയ 
ലേഖനങ്ങളുടെ സമാഹാരം

ശ്രീനാരായണഗുരു-ആത്മീയവിപ്ലവത്തിന്റെ അഗ്രഗാമി
ജി. ഗോപിനാഥൻ
മാതൃഭൂമി ബുക്സ്
വില: 300
ശ്രീനാരായണഗുരുവിന്റെ 
ജീവിതത്തെയും ദർശനങ്ങളെയും വ്യത്യസ്തമായി 
സമീപിക്കുന്ന ഗ്രന്ഥം

പാശ്ചാത്യ സാഹിത്യസിദ്ധാന്തം
ഡോ. പി.കെ. രാജശേഖരൻ
കാലിക്കറ്റ്‌ സർവകലാശാലാ 
പ്രസിദ്ധീകരണ വിഭാഗം
വില: 130
പ്ലേറ്റോ തൊട്ട്‌ സമകാലികഘട്ടം വരെയുള്ള പാശ്ചാത്യ സാഹിത്യസിദ്ധാന്തങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന പുസ്തകം

ഒളിമ്പിക്സ്‌ ഗാഥ
എം.പി. സുരേന്ദ്രൻ
ഗ്രീൻ ബുക്സ്‌
വില: 295

ലോകപ്രസിദ്ധരായ അത്‌ലറ്റുകളുടെ അതിജീവനയാത്രകൾ

മാവേലിക്കരയും 
മനീഷികളും
ജോർജ്‌ തഴക്കര
ഗുരു നിത്യചൈതന്യയതി 
ലൈബ്രറി
വില: 1200
മാവേലിക്കരയിലെ മഹദ്ജീവിതങ്ങളെക്കുറിച്ച്് ഒരു പുസ്തകം

 

രാച്ചുക്ക്
സി. അനൂപ്
ചിന്ത പബ്ലിഷേഴ്‌സ്
വില: 120
സി. അനൂപിന്റെ കഥകളുടെ സമാഹാരം

വഞ്ചി സ്‌ക്വയർ
രാജു പോൾ
ബുക്മാൻ
വില: 190

വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരു നോവൽ