ആധ്യാത്മിക സാഹിത്യചരിത്രം
ഡോ. സി.കെ. ചന്ദ്രശേഖരൻ നായർ
മാതൃഭൂമി ബുക്സ്
വില: 900
:മലയാളസാഹിത്യത്തിലെ ആധ്യാത്മികധാരകളെയും അവയുടെ സാമൂഹിക-സാംസ്കാരിക ശക്തിയെയും  സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകം

കറുപ്പ് ഇരുട്ടല്ല വെളുപ്പ് 
വെളിച്ചവുമല്ല
കല്പറ്റ നാരായണൻ
മാതൃഭൂമി ബുക്സ്
വില: 280
:കല്പറ്റ നാരായണന്റെ 
ലേഖനങ്ങളുടെ സമാഹാരം

ആത്മാവിനോട് ചേരുന്നത്
സി.വി. ബാലകൃഷ്ണൻ
മാതൃഭൂമി ബുക്സ്
വില: 160
:സി.വി. ബാലകൃഷ്ണന്റെ 
ഓർമകളുടെ സമാഹാരം

 

ബദാമി മുതൽ കൊണാർക്ക് വരെ
കെ. വിശ്വനാഥ്
മാതൃഭൂമി ബുക്സ്
വില: 140
:ഇന്ത്യൻ ചരിത്രസ്മാരകങ്ങളിലൂടെയുള്ള സഞ്ചാരം

വിപസ്സന
ഓഷോ
പരിഭാഷ: രാജലക്ഷ്മി
സൈലൻസ് ബുക്സ്
വില: 200
:വിപസ്സന ധ്യാനരീതികളെക്കുറിച്ചുള്ള ഓഷോയുടെ പ്രഭാഷണങ്ങൾ

കോയിൽക്കോടിന്റെ ഇതിഹാസം-ഒരു ശിലാപാളി പറഞ്ഞ കഥ
സുനിൽകുമാർ പൊറ്റെക്കാട്ട്
ക്യൂണിഫോം പബ്ലിക്കേഷൻസ്
വില: 460
: വ്യത്യസ്തമായ 
ഒരു ചരിത്രനോവൽ

നിഴലിനെ ഓടിക്കുന്ന വിദ്യ
കെ.എം.റഷീദ്
നാഷണൽ ബുക്‌സ്റ്റാൾ
വില: 170
:63 കവിതകളുടെ സമാഹാരം

ടി.എം. സാവാൻകുട്ടി-
ജീവിതം, ദർശനം
എഡിറ്റർ: സി.വി. ശ്രീജിത്ത്‌
ഡിസൈൻ പബ്ലിഷേഴ്‌സ്
വില: 200
:പൊതുപ്രവർത്തകനും രാഷ്ട്രീയ നേതാവുമായിരുന്ന ടി.എം. സാവാൻകുട്ടിയെക്കുറിച്ചുള്ള ഓർമകളുടെ സമാഹാരം

കിഴവനും കടലും
ഏണസ്റ്റ് ഹെമിങ് വേ
വിവ: കെ.പി. ബാലചന്ദ്രൻ
എച്ച്‌ ആൻഡ് സി ബുക്സ്
വില:110
:ഹെമിങ്‌വേയുടെ ലോകപ്രശസ്തമായ നോവലിന്റെ പരിഭാഷ