യേശുദാസ്-മലയാളത്തിന്റെ 
സ്വരസാഗരം
എഡിറ്റർ: ശാരദക്കുട്ടി
സാഹിത്യപ്രവർത്തക സഹകരണസംഘം
വില: 250
:യേശുദാസിന്റെ ഗാനലോകത്തെ വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം

ഈ കാലവും കടന്നുപോവും
പി.എ. രാമചന്ദ്രൻ
ഗ്രാസ് റൂട്ട്‌സ്
വില: 200
:മഹാമാരിക്കാലത്തെ പൊരുതിജയിച്ചതിന്റെ അനുഭവക്കുറിപ്പുകൾ

 

പുന്നപ്ര വയലാർ 
അപ്രിയസത്യങ്ങൾ
രവിവർമ്മ തമ്പുരാൻ
വേദ ബുക്സ്
വില: 220
:പുന്നപ്ര-വയലാറിനെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു ചരിത്രവായന

 

ആരാധനാപൂർവ്വം ശത്രു
വിനു ഏബ്രഹാം
എച്ച്‌. ആൻഡ് സി. ബുക്‌സ്
വില: 150
:വിനു ഏബ്രഹാമിന്റെ 
ആദ്യ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്

മുകുന്ദേട്ടന്റെ കുട്ടികൾ
എം. മുകുന്ദൻ
സാഹിത്യപ്രവർത്തക 
സഹകരണസംഘം
വില: 190
:എം. മുകുന്ദൻ കുട്ടികൾക്കായി എഴുതിയ പുസ്തകം

പുലിക്കോട്ടിൽ കൃതികൾ
എഡിറ്റർ: എം.എൻ. കാരശ്ശേരി
മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി
വില: 200 
:മാപ്പിളപ്പാട്ടിലെ വേറിട്ട സ്വരമായ പുലിക്കോട്ടിൽ ഹൈദറിന്റെ കൃതികളുടെ സമാഹാരം

അഭയാർഥികളുടെ പൂന്തോട്ടം
പി. സുരേന്ദ്രൻ
എച്ച്‌. ആൻഡ് സി. ബുക്‌സ്
വില: 120
:പി. സുരേന്ദ്രന്റെ കഥകളുടെ സമാഹാരം

ആൽമരത്തിന്റെ ബോൺസായ്‌ ബുദ്ധനോട്‌
എൻ.ബി. സുരേഷ്‌
ലോക്‌സ്‌ ബുക്സ്‌
വില: 180
: പലപല കാവ്യങ്ങളുടെ 
സമാഹാരം