ലളിതജീവിതം
കെ. ജയകുമാർ
മാതൃഭൂമി ബുക്‌സ്
വില: 130
:തിരക്കിന്റേതും പരിഷ്കാരത്തിന്റേതുമായ ഈ കാലത്തും മറ്റൊരു ജീവിതം സാധ്യമാണ് എന്ന് കാണിച്ചുതരുന്ന പുസ്തകം

കിടപ്പറസമരം
പി.വി. ഷാജികുമാർ
മാതൃഭൂമി ബുക്‌സ്
വില: 150
:യുവ എഴുത്തുകാരന്റെ കഥകളുടെ സമാഹാരം

സ്‌കോട്ടിഷ് 
ദിനരാത്രങ്ങൾ
സി.വി. ബാലകൃഷ്ണൻ
മാതൃഭൂമി ബുക്‌സ്
വില: 300
:പ്രശസ്ത എഴുത്തുകാരന്റെ സ്‌കോട്ട്‌ലൻഡ്‌ യാത്രാപുസ്തകം

അഥർവ്വ വേദ ഭൈഷജ്യം
ഡോ. സി.കെ. രാമചന്ദ്രൻ
മാതൃഭൂമി ബുക്‌സ്
വില: 300
:അഥർവ വേദത്തിലും 
പാശ്ചാത്യ വൈദ്യശാസ്ത്രത്തിലുമുള്ള സാദൃശ്യങ്ങളെ ആധുനിക ദൃഷ്ടിയിലൂടെ 
വിശദമാക്കുന്ന പുസ്തകം

20 ബീഹാർ കഥകൾ
എഡിറ്റർ: ഡോ. ആർസു
ബ്ലൂ ഇങ്ക് ബുക്‌സ്
വില: 200
:ബിഹാറി ഭാഷയിലുള്ള 
പ്രശസ്തമായ കഥകളുടെ 
സമാഹാരം

1984
ജോർജ് ഓർവെൽ
വിവ: സുരേഷ് എം.ജി.
എച്ച്‌ ആൻഡ് സി ബുക്‌സ്
വില: 320
:ലോകപ്രശസ്തവും എന്നും പ്രസക്തവുമായ നോവലിന്റെ പരിഭാഷ

35 mm ഫ്രെയിമിൽ ഒതുങ്ങാത്ത ഓർമച്ചിത്രങ്ങൾ
മേലാറ്റൂർ രവിവർമ
ലോഗോസ് ബുക്‌സ്
വില: 140
:മലയാളസിനിമയുടെ ഒരു കാലഘട്ടം അനാവരണം ചെയ്യുന്ന ഓർമകൾ

ചുമർച്ചിത്രങ്ങൾ
കാക്കനാടൻ
സാഹിത്യപ്രവർത്തക സഹകരണസംഘം
വില: 180
:കാക്കനാടന്റെ 
നോവലിന്റെ പുതിയ പതിപ്പ്

ജി. അഴീക്കോട്: ചിത്രകലയിലെ കുടുംബകൂട്ടായ്മ
ശരത്ചന്ദ്രലാൽ
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
വില: 460
:ചിത്രകലയിൽ ജി. അഴീക്കോടിന്റെയും കുടുംബത്തിന്റെയും ഇടം അടയാളപ്പെടുത്തുന്ന പുസ്തകം