ചെറ്യമ്പ്ര
ടി.കെ. ശങ്കരനാരായണൻ
പൂർണ പബ്ലിക്കേഷൻസ്
വില: 95
:കുട്ടികൾക്കായി എഴുതിയ നോവൽ

ഫേസ്ബുക്ക് പോസ്റ്റ്
ഗോപി പഴയന്നൂർ
മാരാർ സാഹിത്യപ്രകാശം
വില: 130
:നർമവും കുസൃതിയും കലർന്ന കുറിപ്പുകളുടെ സമാഹാരം

ചതർദണ്ഡിപ്രകാശികമൂലവും പരിഭാഷയും: 
വെങ്കിടമഖി
മാരാർ സാഹിത്യപ്രകാശം
വ്യാഖ്യാനം: വി.എസ്. ശർമ
വില: 390
:കർണാടകസംഗീതശാസ്ത്രത്തെക്കുറിച്ചും ഭാരതീയ സംഗീതത്തെക്കുറിച്ചുമുള്ള ആധികാരിക ഗ്രന്ഥം

നിളയിലേക്കൊഴുകിയ ഗംഗ
ഇ. ജയചന്ദ്രൻ
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
വില: 140
:ഡോ. സുധാംശു ചതുർവേദിയുടെ ജീവചരിത്രം

നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു
മനോജ്‌ മേനോൻ
പൂർണ പബ്ളിക്കേഷൻസ്‌
വില: 100
:പ്രശസ്ത മാധ്യമപ്രവർത്തകന്റെ 15 അനുഭവക്കുറിപ്പുകളുടെ സമാഹരണം