മഞ്ചലേറ്റിയ ഗീതങ്ങൾ
പൂച്ചാക്കൽ ഷാഹുൽ
ഗ്രാസ് റൂട്ട്‌സ്
വില: 210
:പ്രശസ്ത നാടകഗാനരചയിതാവിന്റെ ഗാനസ്മരണകളും ഗാനങ്ങളും

ഫെമിനിസം-ചരിത്ര
പരമായ ഒരന്വേഷണം
ഡോ. എം. ലീലാവതി
ഹരിതം ബുക്സ്
വില: 160
:ഫെമിനിസത്തെക്കുറിച്ചുള്ള പഠനം 

ചരിത്രാധിനാഥൻ എം.ജി.എസ്.
എഡിറ്റർമാർ: 
ഡോ. കെ. ഗോപാലൻകുട്ടി, 
ഡോ. ഇ.കെ. സ്വർണകുമാരി, 
ഡോ. ആർസു
സെയ്‌ന്റ് ജൂഡ് ബുക്‌സ് 
വില: 250
: പ്രമുഖ ചരിത്രകാരനായ എം.ജി.എസ്. നാരായണനെക്കുറിച്ചുള്ള ലേഖനങ്ങൾ, അദ്ദേഹവുമായുള്ള സംഭാഷണങ്ങൾ

കോടതിയലക്ഷ്യം
ഡോ. സെബാസ്റ്റ്യൻ പോൾ
ചിന്ത പബ്ലിഷേഴ്‌സ്
വില:120
: കോടതിയലക്ഷ്യത്തെക്കുറിച്ചുള്ള പഠനഗ്രന്ഥം

തത്സമയ ജീവിതം
പ്രസന്നൻ പി.പി.
പപ്പായ ബുക്സ്‌
വില: 150
:ഗാഢമായ 
ഒരു സൗഹൃദത്തെക്കുറിച്ചുള്ള കുറിപ്പുകൾ

തക്ഷശിലയിൽനിന്നുള്ള കൊടുങ്കാറ്റ്
ശ്രേയസ് ഭവെ
പരിഭാഷ: റോയി കുരുവിള
മാതൃഭൂമി ബുക്‌സ്
വില: 340
:അശോകത്രയം 
കഥാപരമ്പരയിലെ 
രണ്ടാമത്തെ പുസ്തകം

 

ചിത്രകല നിഘണ്ടു
പോൾ കല്ലാനോട്, 
വി.പി. ഏലിയാസ്
സാഹിത്യപ്രവർത്തക 
സഹകരണസംഘം
വില: 510
:ലോകചിത്രകലയെക്കുറിച്ച് ഒരു സചിത്രപുസ്തകം