ഒരു കുരുവിയുടെ പതനം
സാലിം അലി
പരിഭാഷ: കെ.ബി.
പ്രസന്നകുമാർ
മാതൃഭൂമി ബുക്സ്
വില: 340
:ഇന്ത്യയുടെ ബേഡ്മാനായ സാലിം അലിയുടെ ആത്മകഥ
അവളുടെ ലോകം
ഷാർലറ്റ് പെർക്കിൻസ് ഗിൽമാവൻ
പരിഭാഷ: കൃഷ്ണവേണി
മാതൃഭൂമി ബുക്സ്
വില: 220
:ഫെമിനിസ്റ്റ് ക്ലാസിക്കായി പരിഗണിക്കപ്പെടുന്ന
നോവലിന്റെ പരിഭാഷ
കണ്ടുകണ്ടിരിക്കെ
യു.കെ. കുമാരൻ
മാതൃഭൂമി ബുക്സ്
വില: 375
:യു.കെ. കുമാരന്റെ ഏറ്റവും പുതിയ നോവലിന്റെ രണ്ടാം പതിപ്പ്
കൂമൻകൊല്ലി
പി. വത്സല
സാഹിത്യപ്രവർത്തക സഹകരണസംഘം
വില: 270
:പി. വത്സലയുടെ പ്രസിദ്ധമായ നോവലിന്റെ രണ്ടാംപതിപ്പ്
പെണ്ണായവളുടെ
കവിതകൾ
വിജയരാജമല്ലിക
ബുക്കർ മീഡിയ
പബ്ലിക്കേഷൻസ്
വില: 120
:മലയാളത്തിലെ ആദ്യ
ട്രാൻസ്ജെൻഡർ കവിയുടെ കവിതകളുടെ സമാഹാരം
ഒച്ചെഴുത്തുകൾ
ആര്യാ ഗോപി
പേരയ്ക്ക
ബുക്സ്
വില: 110
:കവി എഴുതിയ
കുറിപ്പുകളുടെ
സമാഹാരം
ഓർമയിലെ
വീരേന്ദ്രകുമാർ
അഡ്വ. പി.എസ്.
ശ്രീധരൻപിള്ള
പൂർണ പബ്ലിക്കേഷൻസ്
വില: 110
:എം.പി. വീരേന്ദ്രകുമാറിനെക്കുറിച്ചുള്ള കുറിപ്പുകളുടെ സമാഹാരം
മൂവാറ്റുപുഴയുടെ
നഗരപുരാവൃത്തങ്ങൾ
മോഹൻദാസ്
സൂര്യനാരായണൻ
യെസ് പ്രസ് ബുക്സ്
വില: 490
:മൂവാറ്റുപുഴ
ദേശത്തിന്റെ ചരിത്രം