തടവറയിൽനിന്ന്്
ഓസ്കാർ വൈൽഡ്
പരിഭാഷ: ശരത്കുമാർ ജി.എൽ.
മാതൃഭൂമി ബുക്‌സ്
വില: 200
:ജയിലിൽ​െവച്ച് ഓസ്കാർ വൈൽഡ് എഴുതിയ ആത്മകഥാപരമായ കുറിപ്പുകളുടെയും കത്തുകളുടെയും സമാഹാരം

ദൈവവുമായുള്ള
സംഭാഷണങ്ങൾ
കബീർ കവിതകൾ
പരിഭാഷ: സച്ചിദാനന്ദൻ മാതൃഭൂമി ബുക്‌സ്‌
വില: 170
: കവി സച്ചിദാനന്ദൻ പരിഭാഷപ്പെടുത്തിയ കബീർ കവിതകളുടെ സമാഹാരം

അങ്കമാലിയിലെ മാങ്ങാക്കറിയും വില്ലുവണ്ടിയും 
മറ്റു കഥകളും
രേഖ കെ.
മാതൃഭൂമി ബുക്‌സ്
വില: 170
: രേഖ കെ.യുടെ 
ഏറ്റവും പുതിയ 
കഥാസമാഹാരം

പാറക്കടവിസം
സുനിൽ സി.ഇ.
പാഠശാല 
പബ്ലിക്കേഷൻസ്, 
കൊച്ചി
വില: 100
: പി.കെ.പാറക്കടവിന്റെ കഥകളെക്കുറിച്ചുള്ള പഠനം

അക്ക്്ങ്ങ ആയ്ങ്ങ
സിവിക് ചന്ദ്രൻ
പുസ്തക 
പ്രസാധകസംഘം
വില: 120
: കുട്ടികൾക്കായി എഴുതിയ കഥകളും കവിതകളും നാടകവും

കൽപ്പനാരാമത്തിൽ പൂത്ത 
കണിക്കൊന്നകൾ
കാനേഷ് പൂനൂര്
ഒലീവ് ബുക്‌സ്
വില: 150
:നിത്യഹരിതമായ പാട്ടുകളിലൂടെയും പാട്ടെഴുത്തുകാരിലൂടെയും ഒരു യാത്ര

യാനപാത്രം-
പ്രവാസത്തിന്റെ 
തീരക്കാഴ്ചകൾ
കെ.യു. ഇഖ്ബാൽ
പുസ്തക പ്രസാധക സംഘം
വില: 120
: ഒരു പത്രപ്രവർത്തകന്റെ പ്രവാസാനുഭവങ്ങളുടെ സമാഹാരം

മലയത്ത് അപ്പുണ്ണിയുടെ 100 കുട്ടിക്കവിതകൾ
മലയത്ത് അപ്പുണ്ണി
ചിത്രീകരണം: 
പി.ആർ. ബിജു
മിന്നാമിന്നി
വില:130
: കുട്ടികൾക്കായുള്ള കവിതകൾ

ദാമ്പത്യജീവിതം 
ധന്യമാകുവാൻ
പൊട്ടയ്ക്കലച്ചൻ
എച്ച്‌ ആൻഡ് സി ബുക്‌സ്
വില: 150
: വിവാഹത്തിന് ഒരുങ്ങുന്നവർക്കും അവരുടെ മാതാപിതാക്കൾക്കുമായി ഒരു പുസ്തകം