തീവണ്ടിയാത്രകൾ -ഒരു എഞ്ചിൻ ഡ്രൈവറുടെ ഓർമകൾ
സിയാഫ് അബ്ദുൾ ഖാദിർ
മാതൃഭൂമി ബുക്സ്
വില: 200
:ഇരുപതു വർഷത്തിലധികമായി തീവണ്ടിയിൽ ലോക്കോ പൈലറ്റായി ജോലിചെയ്യുന്ന വ്യക്തിയുടെ വ്യത്യസ്തമായ ഓർമകൾ

നിറക്കൂട്ടുകളില്ലാതെ
ഡെന്നീസ് ജോസഫ്
മാതൃഭൂമി ബുക്സ്
വില: 350
:പ്രശസ്ത തിരക്കഥാകൃത്ത്് ഡെന്നീസ് ജോസഫിന്റെ ഓർമകളുടെ പുസ്തകം

വുഹാൻ ഡയറി
ഫാങ്‌ ഫാങ്‌
ഇംഗ്ലീഷ്‌ വിവ: മൈക്കിൾ ബെറി
മലയാളം വിവ: പ്രവീൺ രാജേന്ദ്രൻ, പ്രതിഭ ആർ.കെ., അനൂപ്‌ കെ. ആന്റണി
ഒലീവ്‌ ബുക്‌സ്‌
വില: 450
: ചൈനയിലെ ക്വാറ​െന്റെൻ ചെയ്യപ്പെട്ട വുഹാൻ നഗരത്തിൽനിന്നുള്ള കുറിപ്പുകൾ

കേരളീയ രംഗകല-ചരിത്രം, വിചാരം, വിമർശം
എഡിറ്റർ: 
സുനിൽ പി. ഇളയിടം
കൈരളി ബുക്സ്
വില: 350
:കേരളീയ രംഗകലയുടെ ചരിത്രവും സംസ്കാരവും വിശകലനവിധേയമാക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരം

പച്ചമണമുള്ള വഴികൾ
നന്ദിനി മേനോൻ
കറന്റ് ബുക്‌സ്
വില: 175
:വിവിധ ഇന്ത്യൻ വഴികളിലൂടെയുള്ള യാത്രാ രചനകളുടെ സമാഹാരം

പൊതു സിവിൽ കോഡ് വന്നാൽ
ഹമീദ് ചേന്നമംഗലൂർ
ബ്ലൂ ഇങ്ക് ബുക്സ്
വില: 150
:ഏകീകൃത സിവിൽ കോഡ്, പൗരത്വനിയമ ഭേദഗതി, മുത്തലാഖ്, മുസ്‌ലിം നവോത്ഥാനം, സംഘപരിവാറിന്റെ രാഷ്ട്രീയനിലപാടുകൾ എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരം

പച്ച-പ്രകൃതി പാഠങ്ങൾ
ഡോ. ഒ.കെ. 
മുരളീകൃഷ്ണൻ
പൂർണ പബ്ലിക്കേഷൻസ്
വില: 90
:പരിസ്ഥിതി സംരക്ഷണവും ഊർജസംരക്ഷണവും വിഷയമാവുന്ന ലേഖനങ്ങളുടെ സമാഹാരം