കാലം
എം.ടി. വാസുദേവൻ നായർ
കറന്റ് ബുക്സ്
വില: 400
എം.ടി.യുടെ പ്രശസ്തമായ നോവലിന്റെ സുവർണജൂബിലി പതിപ്പ്
അയ്മനം ജോണിന്റെ കഥകൾ
അയ്മനം ജോൺ
കറന്റ് ബുക്സ്
വില: 330
പ്രശസ്ത കഥാകൃത്തിന്റെ തിരഞ്ഞെടുത്ത കഥകൾ
ടിയെൻ ജോയ്
-ഓർമപ്പുസ്തകം
എഡിറ്റർ:
കെ.എം. ഗഫൂർ
പുസ്തകപ്രസാധകസംഘം,
കോഴിക്കോട്
വില: 195
പൊളിറ്റിക്കൽ ആക്ടിവിസ്റ്റായിരുന്ന ടിയെൻ ജോയിയെക്കുറിച്ച്് പലർ എഴുതിയ ലേഖനങ്ങളുടെ സമാഹാരം
ജീവിതത്തിന്റെ
വിസ്മയ രഹസ്യങ്ങൾ
ഗൗർ ഗോപാൽദാസ്
വിവർത്തനം: സെനു കുര്യൻ ജോർജ്
ഒലീവ് ബുക്സ്
വില: 280
പ്രോത്സാഹനജനകമായ ജീവിതപാഠങ്ങളുടെ പ്രശസ്തപുസ്തകത്തിന്റെ
പരിഭാഷ
അലഞ്ഞുതിരിയാത്ത മനസ്സ്-മൈൻഡ്ഫുൾനസിന് ഒരു ആമുഖം
ഡോ. എസ്. കൃഷ്ണൻ,
ലക്ഷ്മി കെ.
പ്രിസം ബുക്സ്, കൊച്ചി
വില: 199
മൈൻഡ്ഫുൾനസ് മെഡിറ്റേഷൻ എന്ന മാനസികസമ്മർദലഘൂകരണ മാർഗത്തെക്കുറിച്ചുള്ള പുസ്തകം
ശ്രീസത്യസായി
ഭാഗവതം
എൻ. സോമശേഖരൻ
ചിത്രാവതി പബ്ലിക്കേഷൻസ്,
കോട്ടയം
വില: 480
സത്യസായിബാബയുടെ ജീവിതം, ലീലകൾ, വാണികൾ എന്നിവയുടെ സമാഹാരം
ആരോഗ്യ
സംരക്ഷണം ആയുർവേദത്തിൽ
വൈദ്യഭൂഷണം
കെ. രാഘവൻ
തിരുമുൽപ്പാട്
മേഘ ബുക്സ്,
ചാലക്കുടി
വില: 159
ആരോഗ്യത്തെയും ആയുർവേദത്തെയും കുറിച്ചുള്ള പഠനലേഖനങ്ങളുടെ സമാഹാരം