ഫസ്റ്റ് ഡ്രൈവ്‌
ഓട്ടോ എക്സ്‌പോയുടെ കൂടുതൽ 
വിശേഷങ്ങൾ രാവിലെ 10.30 ബുധൻ വൈകിട്ട് 4.30 

 

ഞങ്ങൾക്കും പറയാനുണ്ട്
പൊതുസ്ഥലത്ത്‌ കുഞ്ഞിന്‌ പാലു കൊടുക്കുന്ന കേരളത്തിലെ അമ്മമാരും പറയുന്നു:
 'തുറിച്ചു നോക്കരുത്‌, ഞങ്ങൾ മുലയൂട്ടുകയാണ്‌'.   വൈകിട്ട് 7.00

 

എക്സ്‌ ഫയൽ
കോഴിക്കോട്‌ ജില്ലയിൽ നടന്ന ദാരുണമായ കൊലപാതകം. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ദന്തനിരയുടെ സവിശേഷതയാണ്‌ 
മറയത്തുനിന്ന പ്രതിയെ വെളിച്ചത്തുകൊണ്ടുവന്നത്‌.  രാത്രി 9.30 
ചൊവ്വ വൈകിട്ട് 4.30

 

In Conversation
റിസബാവ  & ടീം രാത്രി 8.05

ഡൈൻ ഔട്ട്‌
മറീന മാർച്ച്‌  രാത്രി 8.35

സിംപ്ളി നാടൻ രാത്രി 10.00

ബിഗ്‌ ടിക്കറ്റ്‌ 
10 ട്രാവൽ മൂവീസ്‌ രാത്രി 10.30