സിനിമാവാരഫലം
അച്ഛനും അച്ഛന്റെ ആരാധകരും ഒന്ന് മാറി നില്ക്കണം. ഒരു ചെറുപ്പക്കാരനെ തുടക്കത്തിലേ ഇല്ലാതാക്കരുത്. 'ആദി'യെ ആധിയും വ്യാധിയുമാക്കുന്നവർ. ഞായറാഴ്ച 
രാവിലെ 11. 30ന്. 

ഐ പേഴ്‌സണലി
ഐ പേഴ്‌സണലിയിൽ ജീത്തു ജോസഫ് ഞായറാഴ്ച രാത്രി 8. 05ന്.

ഡൈൻ ഒൗട്ട്‌
ഡൈൻ ഒൗട്ടിൽ സുധി കോപ്പ  ഞായറാഴ്ച രാത്രി 8. 35ന്.

സിംപ്ളി നാടൻ
സിംപ്ളി നാടനിൽ മസാഫി പാലാരിവട്ടം. ഞായറാഴ്ച  രാത്രി 10. 00ന്. 

ബിഗ് ടിക്കറ്റ് 
പോയ വർഷത്തെ മികച്ച 10 കോമഡി സിനിമകൾ. ഞായറാഴ്ച രാത്രി 10. 30ന്.