വാക്സിനും വിരുദ്ധരും
മീസൽസ് റൂബെല്ലാ വാക്സിനുകൾ വിലക്കപ്പെടേണ്ടതാണെന്ന് ചിലർ പറയുന്നതിൽ എന്താണ് യുക്തി? തെറ്റായ വിശ്വാസന്യായങ്ങൾ പറയുന്നവരെ എങ്ങനെ പ്രതിരോധിക്കണം? ‘ഞങ്ങൾക്കും പറയാനുണ്ട്’. ഞായർ വൈകിട്ട് 7.30ന്.

ഫസ്റ്റ്‌ ഡ്രൈവ്‌
റെനോയുടെ പുതിയ എസ്.യു.വി.യായ കാപ്ച്വറാണ് ഈയാഴ്ച ‘ഫസ്റ്റ് ഡ്രൈവി’ൽ. ഞായർ രാവിലെ 10.30നും  ബുധൻ വൈകിട്ട് 4.30നും.

എക്സ്‌ ഫയൽ
തിരുവനന്തപുരം നഗരത്തിൽ വീട്ടമ്മയെ കെട്ടിയിട്ട് കവർച്ച നടത്തിയ കൊള്ളക്കാർ ആരായിരുന്നു? ‘മാതൃഭൂമി എക്സ്‌ ഫയൽ’ ഞായറാഴ്ച 10.30നും ചൊവ്വാഴ്ച വൈകീട്ട് 4.30നും  വെള്ളി രാത്രി 12നും.