: ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് 01/2022 ബാച്ചിലേക്ക് ജൂലായ് 2 മുതൽ അപേക്ഷിക്കാം. 350 ഒഴിവുകൾ. അവസാനതീയതി: ജൂലായ് 16. വിവരങ്ങൾക്ക്: www.joinindiancoastguard.cdac.in

നേവിയിൽ 50 ഓഫീസർ

: നേവിയിൽ ഷോർട്ട്‌ സർവീസ് കമ്മിഷൻ ഓഫീസർ തസ്തികയിൽ 50 ഒഴിവ്. വിശദവിവരങ്ങൾക്കായി www.joinindiannavy.gov.in കാണുക. യോഗ്യതാമാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അവസാന തീയതി: ജൂൺ 26.