:പൊതുമേഖലാ കപ്പൽനിർമാണസ്ഥാപനമായ മുംബൈ മസഗോൺ ഡോക്ക് ലിമിറ്റഡിൽ സ്കിൽഡ്/സെമി സ്കിൽഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 980 ഒഴിവുകളുണ്ട്. അവസാന തീയതി: സെപ്റ്റംബർ 5. വിവരങ്ങൾക്ക്: www.mazagondock.gov.in
 ടാറ്റ മെമ്മോറിയലിൽ 139 നഴ്സ്
 അവസാന തീയതി: സെപ്റ്റംബർ 20. വിവരങ്ങൾക്ക്: www.actrec.gov.in
 വിമുക്തഭടർക്ക് അവസരം
ദക്ഷിണ റെയിൽവേയിൽ ലെവൽ വൺ തസ്തികകളിലേക്ക് വിമുക്തഭടരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 2393 ഒഴിവുണ്ട്. അവസാന തീയതി: സെപ്റ്റംബർ 12. വിവരങ്ങൾക്ക്: www.rrcmas.in

 ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 164 എക്സിക്യുട്ടീവ്
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ 164 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി: സെപ്റ്റംബർ 16 വിവരങ്ങൾക്ക്: www.hindustanpetroleum.com

 126 അപ്രന്റിസ്
 ഹെവി എൻജിനിയറിങ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അപ്രന്റിസ്ഷിപ്പ്‌. അവസാന തീയതി: ഓഗസ്റ്റ് 26. വിവരങ്ങൾക്ക്്: www.hecltd.com

(കൂടുതൽ തൊഴിലവസരങ്ങളറിയാൻ പുതിയ ലക്കം (43) മാതൃഭൂമി തൊഴിൽവാർത്ത കാണുക