ദേശസാത്കൃത ബാങ്കുകളിൽ 
1599 സ്പെഷ്യലിസ്റ്റ് ഓഫീസർ
രാജ്യത്തെ 20 ദേശസാത്കൃത ബാങ്കുകളിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ റിക്രൂട്ട്മെന്റിനുള്ള എട്ടാമത് പൊതുപരീക്ഷയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്‌ഷൻ (ഐ.ബി.പി.എസ്.) അപേക്ഷ ക്ഷണിച്ചു. അവസാനതീയതി: നവംബർ 26. വെബ്‌സൈറ്റ്: www.ibps.in

കാനറ ബാങ്കിൽ 800 ഓഫീസർ
മണിപ്പാൽ ഗ്ലോബൽ എജ്യുക്കേഷൻ സർവീസസ്, എൻ.ഐ.ടി.ടി.ഇ. എജ്യുക്കേഷൻ ഇന്റർനാഷണൽ എന്നിവയുമായി ചേർന്ന് കാനറ ബാങ്ക് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് (പി.ജി.ഡി.ബി.എഫ്.) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി: നവംബർ 13. വെബ്‌സൈറ്റ്: www.canarabank.com

NTPCയിൽ 107 ട്രെയിനി

ജൂനിയർ ട്രാൻസ്‌ലേറ്റർ പരീക്ഷ

സ്റ്റീൽ അതോറിറ്റിയിൽ 235 ഒഴിവ്