ഓൺലൈൻ ക്ലാസും പഠിത്തവുമെല്ലാമായി അധികം പുറത്തിറങ്ങാനാവാതെ വിഷമിക്കുകയായിരിക്കും വിദ്യയുടെ കൂട്ടുകാർ. നിങ്ങൾക്ക് അനുഭവങ്ങൾ പങ്കുവെക്കുവാനായി ഒരിടം വിദ്യ ഒരുക്കുന്നു. ഈ കൊറോണക്കാലത്ത് കൂട്ടുകാരുടെ സങ്കടങ്ങളും പരിഭവങ്ങളും സന്തോഷങ്ങളുമെല്ലാം വിദ്യയിലേക്ക്  ഇ -മെയിൽ അയക്കൂ. ചെറിയ കുറിപ്പുകൾ മാത്രമേ പ്രസിദ്ധീകരിക്കാനാവൂ കേട്ടോ.. അയക്കുമ്പോൾ സബ്ജക്ട് എന്നിടത്ത് ഇടം എന്ന് ടൈപ്പ് ചെയ്യാൻ മറക്കരുതേ...

അയക്കേണ്ട വിലാസം: vidyapage@mpp.co.in