വാണിജ്യ വാഹന വിപണി ചാഞ്ചാടാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായെങ്കിലും ഇന്ത്യയിലെ നിര്‍മ്മാണ മേഖലയിലെ വളര്‍ച്ചയും കൂടിവരുന്ന റോഡ് വികസനവും മറ്റും ടിപ്പര്‍ വിപണിയ്ക്ക് ഗുണകരമായി വരികയാണ് ചെയ്തിട്ടുള്ളത്. വാണിജ്യ വാഹന നിര്‍മ്മാതാക്കള്‍ എല്ലാവരും ഈ മേഖല യില്‍ തങ്ങളുടെ പുതിയ മോഡലുകള്‍ കൊണ്ടുവന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്റും ഈ പ്രയാണത്തില്‍ പിന്നിലല്ല. വളര്‍ന്നുകൊണ്ടിരിക്കുന്ന ചെറിയ ടിപ്പര്‍ വിഭാഗത്തിലേക്കായി അ ശോക് ലെയ്‌ലാന്റ് അവതരിപ്പിച്ച പുതിയ മോഡലാണ് ബാസ് 913 ടിപ്പര്‍.
അശോക് ലെയ്‌ലാന്റിന്റെ 2013ല്‍ അവതരിപ്പിച്ച് പ്രശംസ നേടിയ മോഡലായ ബോസിന്റ ശ്രണിയി ലാണ് പുതിയ 913 ടിപ്പര്‍ അവതരിപ്പിച്ചിട്ടുള്ളത്. അത്‌കൊണ്ട് തന്നെ ബാസ് മോഡലില്‍ സുപരിചിതമായഡ്രൈവര്‍ ക്യാബിനോട് കൂടിയാണ് പുതിയ 913 ഉം വന്നിരിക്കുന്നത്. ആഗോളനിലയിലുള്ള ഡ്രൈവര്‍ ക്യാബിനാണ് ബോസില്‍ വരുന്നത്. ഡ്രൈവറുടെ ഡ്രൈവിങ്ങ് സുഖത്തിനും സുരക്ഷിതത്വത്തിനും ഊന്നല്‍ നല്‍കുന്ന ഈ ക്യാബിനില്‍ രൂപകല്‍പ്പനയും ആകര്‍ഷണീയമാണ്. വ്യത്യസ്ത നിറത്തില്‍ ലഭ്യമായിട്ടുള്ള ഈ ക്യാബിന്‍ കേരളത്തില്‍ കൂടുതല്‍ മഞ്ഞനിറത്തിലായിരിക്കും വില്‍ക്കപ്പെടുക. പുതിയ സ്റ്റിയറിങ്ങ് വീല്‍ കൂടുതല്‍ ഗ്രിപ്പ് ലഭിക്കുന്നതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമാണ്. ഗിയര്‍ ലിവറിന്‍ സ്ഥാനവും വ്യത്യസ്ത രീതിയില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റും ടില്‍റ്റായി ക്രമീകരിക്കാവുന്ന സ്റ്റിയറിങ്ങം മികച്ച രീതിയില്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. എന്നാല്‍, പാര്‍ക്ക് ബുക്കിന്റ സ്ഥാനം ഡോര്‍ അടച്ചു കഴിഞ്ഞാല്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതല്ല. മൂന്ന് പേര്‍ക്ക് സുഖമായി ഇരിക്കാവുന്നതരത്തിലാണ് ഈ ക്യാബിന്‍ അണിയിച്ചൊരുക്കിയിട്ടുള്ളത്.
അശോക് ലെയ്‌ലാന്റിന്റെ എച്ച് സീരീസില്‍പ്പെടുന്ന നാല് സിലിണ്ടര്‍ ടര്‍ബാ ഡീസ്സല്‍ എഞ്ചിനാണ് ബാസ് 91ാന്‍ ഹൃദയം. 130 എച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കുമുള്ള ഈ എഞ്ചിനാട് ഘടിപ്പിച്ചിരിക്കുന്നത് 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ്. ബിഎസ് 4 നിയമം പാലിക്കുന്ന ഈ എഞ്ചിന് എട് ബ്‌നു കൂടി കലര്‍ത്തുന്ന സംവിധാനമാണുള്ളത്. 10.7 ടണ്‍ ടണ്ണജാണ് കമ്പനി അവകാശപ്പെടുന്നത്. 15 അടി ടിപ്പര്‍ ബോഡിയാണ് ബാസ് 913ല്‍ വരുന്നത്. ക്വാറിപോലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്ന ഈ ടിപ്പറിന്റെ ഏറ്റവും ആകര്‍ഷണീയതയായി അശോക് ലെയിലാന്റ് അവകാശപ്പെടുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ ടേണിങ്ങ് റേഡിയസ്‌നാണ് ഇതിലുള്ളതെന്നാണ്. മറ്റൊരു ആകര്‍ഷണീയതയായി അശോക് ലെയിലാന്റ് അവകാശപ്പെടുന്നത് ഉയര്‍ന്ന ഇന്ധനക്ഷമതയുമാണ്.എന്തായാലും നമുക്ക് അറിയാവുന്ന മറ്റു ഘടകങ്ങള്‍ ഇതിന്റ കരുത്തുറ്റ നിര്‍മ്മാണവും ഉരുക്കിന്റ
ശക്തിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ബമ്പറും പ്ലാസ്റ്റിസുമാണ്. ഇതിന് പുറമെ ശക്തമായ സസ്‌പെന്‍ഷനും ലീഫ് സിങ്ങും ബോസ് 21ാക്ക് നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന് വരുന്ന ചെറിയ ടിപ്പര്‍ വിപണിയില്‍ കരുത്ത നായ ബാസ് ആവുകയെ ന്ന ലക്ഷ്യത്തോടെ അവതരി പ്പിച്ചിട്ടുള്ള പുതിയ അശോക് ലെയ്‌ലാന്റ് ബാസ് 91 നെ പരിഗണനയില്‍ ഉണ്ടായിരിക്കേണ്ട ടിപ്പര്‍ ആണെന്നതില്‍ സംശയം ഒന്നും വേണ്ട.